മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ യാദവ് ക്യാപ്റ്റനാവുന്ന ടീമിൽ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
ഏഷ്യാ കപ്പ് മുതൽ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാൻ ഗില്ലിനെ ടി20 ലോകകപ്പ് ടീമിൽ നിന്നൊഴിവാക്കിയപ്പോൾ മധ്യനിരയിൽ ഫിനിഷറായി ബാറ്റ് ജിതേഷ് ശർമക്കും ലോകകപ്പ് ടീമിൽ ഇടമില്ല. മലയാളി താരം സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി ടീമിൽ നിലനിർത്തിയ്പോൾ മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനായി തിളങ്ങിയ ഇഷാൻ കിഷൻ രണ്ടാം വിക്കറ്റ് കീപ്പർ ആയി ടീമിൽ ഇടം നേടി.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

































