ഡൽഹി: നികുതിവര്‍ധനവില്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചെന്ന് പറഞ്ഞ ധനമന്ത്രി പ്രതിപക്ഷ സംസ്ഥാനങ്ങളെ പേരെടുത്ത് വിമര്‍ശിച്ചു.
ഹിമാചലില്‍ തെരഞ്ഞെടുപ്പിന് ശേഷം ഡീസലിന്‍റെ വാറ്റ് 3 രൂപ കൂടി. സാമൂഹിക സുരക്ഷ സെസ് എന്ന പേരില്‍ പെട്രോളിനും ഡീസലിനും കേരളം 2 രൂപ കൂട്ടി. കഴിഞ്ഞ വർഷത്തെ ബജറ്റ് രാജസ്ഥാനില്‍ ഇപ്പോൾ വായിക്കുന്നതേയുള്ളൂവെന്നും ധനമന്ത്രി പരിഹസിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88