സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം റോസ് ഗാർഡൻ ഹാളിൽ, വൈകുന്നേരം 7.30 നാണ് പരിപാടി നടക്കുക. കമ്പിളികണ്ടത്തെ കൽഭരണികൾ, അവതരണം: ജോയ് തോമസ്, അറ്റ് എയിറ്റ്@8, അവതരണം : മോഹൻ വസുധ.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3



































