തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. ബാങ്കോക്കിന് 230 കിലോമീറ്റർ വടക്കുകിഴക്കായി നഖോൺ റാച്ചസിമ പ്രവിശ്യയിലെ സിഖിയോ...
കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. നാട്ടിൽ അഭിഭാഷകനായിരുന്നു. ഭാര്യ അയർലണ്ടിൽ സ്റ്റാഫ് നഴ്‌സാണ്. 2008...
എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ് സർവീസ് മുന്നറിയിപ്പ് നൽകി.വാഹനങ്ങളുടെ റോഡ് യോഗ്യതാ പരിശോധനയ്ക്ക് അപ്പോയിന്റ്മെന്റ് എടുക്കാൻ കാർ...
മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ വീണ്ടും മലയാളത്തിലേക്കു കടന്നുവരികയാണ്. നാദിർഷ സംവിധാനം ചെയ്യുന്ന മാജിക്ക് മഷ്റൂം എന്ന...
ജനുവരി മാസത്തിലെ മലയാളം Mass (Roman) 18ന്
ജനുവരി മാസത്തിലെ മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ജനുവരി 18 ഞായറാഴ്ച്ച 2pm ന് ആയിരിക്കും.
എല്ലാംമലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം...
പ്രകമ്പനം സിനിമയിലെ തള്ള വൈബ് സോംഗ് എത്തി
മന്ത്രത്തി....
തന്ത്രത്തി...
ഒരു വമ്പത്തി
എന്നു തുടങ്ങുന്ന യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ഗാനമെത്തിയിരിക്കുന്നു.
വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട ഈ ഗാനം
ആലപിച്ചിരിക്കുന്നത് പ്രണവം ശശിയും പുഷ്പവതിയമാണ്.
വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിനു വേണ്ടിയുള്ളതാണ്...
ഫെബ്രുവരി മുതൽ നാഷണൽ, ഇന്റർനാഷണൽ സ്റ്റാമ്പുകളുടെ വില An Post വർദ്ധിപ്പിക്കും
ഫെബ്രുവരി 3 ചൊവ്വാഴ്ച മുതൽ An Post നാഷണൽ,ഇന്റർനാഷണൽ സ്റ്റാമ്പുകളുടെ വില വർദ്ധിപ്പിക്കുന്നു. നാഷണൽ സ്റ്റാമ്പിന്റെ വില €1.65 ൽ നിന്ന് €1.85 ആയി 20 സെന്റ് വർദ്ധിക്കും. ബ്രിട്ടൻ ഉൾപ്പെടെ യൂറോപ്പിലെവിടെയുമുള്ള...
ഇന്ത്യൻ പൗരന്മാർക്ക് ജർമ്മനിയിൽ ട്രാന്‍സിറ്റ് വിസ ഇല്ലാതെ യാത്ര ചെയ്യാം
ഇന്ത്യ-ജര്‍മ്മനി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ജര്‍മ്മന്‍ വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ ട്രാന്‍സിറ്റ് വിസ ആവശ്യമില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്...
ഫെബ്രുവരി 25 മുതൽ ETA/ eVisa നിർബന്ധമാക്കി യുകെ
2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) ആവശ്യകത കർശനമായി നടപ്പിലാക്കുമെന്ന് യു കെ. അവയില്ലാത്ത യാത്രക്കാരുടെ ബോർഡിംഗ് വിമാനക്കമ്പനികൾ നിരസിക്കും. 2025 ഏപ്രിൽ മുതൽ, ചില ഒഴിവാക്കലുകളോടെ, ETA...
മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” ജൂലൈ 4ന്
പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” ജൂലൈ 4-ന് നടക്കും. ആവേശം നിറയ്ക്കുന്ന ഒട്ടനവധി കലാ കായിക പരിപാടികളും, വ്യത്യസ്ത രുചി പകരാൻ ഇന്ത്യൻ...








































