അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു

വാഷിംഗ്‌ടൺ ഡി സി :ഇന്ത്യൻ വംശജനായ അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (SSA) ഡെപ്യൂട്ടി കമ്മീഷണറായി ജനുവരി 5-ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 2031 ജനുവരി വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ഏകദേശം...

അച്ചടി പിശക്: ആയിരക്കണക്കിന് ഐറിഷ് പാസ്‌പോർട്ടുകൾ തിരിച്ചുവിളിച്ചു

അച്ചടി പിശക് കാരണം ആയിരക്കണക്കിന് പാസ്‌പോർട്ടുകൾ തിരിച്ചുവിളിച്ചതായി വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു.2025 ഡിസംബർ 23 നും 2026 ജനുവരി 6 നും ഇടയിൽ നൽകിയ പാസ്‌പോർട്ടുകളിൽ ഈ പ്രശ്‌നം കണ്ടെത്തിയത്. ഈ പാസ്‌പോർട്ടുകളിൽ...

ഡാളസ്സിൽ അന്തരിച്ച ബ്രദർ ജോർജ്ജ് വർഗീസിന്റെ സംസ്‌കാര ശുശ്രൂഷ ജനു:10, ശനിയാഴ്ച

ഡാളസ്: ഡാളസ്സിൽ അന്തരിച്ച കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവും കായംകുളം സ്വദേശിയുമായ ബ്രദർ ജോർജ് വർഗീസിന്റെ (ജോർജുകുട്ടി – 88 വയസ്സ്) പൊതുദർശനവും സംസ്‌കാര ശുശ്രൂഷയും ജനു:10, ശനിയാഴ്ച നടക്കും. സംസ്‌കാര ശുശ്രൂഷ:...

പോറ്റിക്ക് അവസരമൊരുക്കി; സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ്...

കുട്ടിക്ക് നേരെ ക്രൂരത: കൊടും തണുപ്പിൽ നാല് വയസ്സുകാരിയെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പുറത്തുനിർത്തി

കാൻസസ്: അമേരിക്കയിലെ കാൻസസിൽ നാല് വയസ്സുകാരിയായ പെൺകുട്ടിയോട് പിതാവും കാമുകിയും കാട്ടിയ ക്രൂരത പുറംലോകത്തെ ഞെട്ടിക്കുന്നു. അബദ്ധത്തിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താൽ മഞ്ഞുവീഴ്ചയുള്ള കൊടും തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കുട്ടിയെ വീടിന് പുറത്തുനിർത്തിയതായാണ്...

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ‌; ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്....

സാന്താ മോണിക്കയിൽ 15 മാസം പ്രായമുള്ള കുഞ്ഞിനെ ഫ്രൈയിംഗ് പാൻ കൊണ്ട് അടിച്ചു കൊലപ്പെടുത്തി;...

സാന്താ മോണിക്ക, കാലിഫോർണിയ: 15 മാസം പ്രായമുള്ള സ്വന്തം മകളെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 24-കാരിയായ കാർമെൻ അനിത ഡിഗ്രെഗ്  അറസ്റ്റിലായി. ചൊവ്വാഴ്ചയാണ് നടുക്കുന്ന ഈ സംഭവം പുറംലോകമറിഞ്ഞത്....

ഐസിഇ ഏജന്റുമാരെക്കുറിച്ച് മുന്നറിയിപ്പ് നൽകി; ഡാളസിൽ യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ഡാളസ്: ഡാളസിലെ ഹിൽട്ടൺ അനാറ്റോൾ  ഹോട്ടലിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ  എത്തിയ വിവരം ടിക് ടോക്കിലൂടെ പങ്കുവെച്ച 20-കാരിയായ യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഹോട്ടലിലെ വാലെ ജീവനക്കാരിയായിരുന്ന ഗിയ എന്ന യുവതിയാണ് ഉദ്യോഗസ്ഥരുടെ...

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ക്രിസ്മസ്-പുതുവത്സരാഘോഷം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

​വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഈ വർഷത്തെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ നാളെ (ശനി) നടക്കും. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ ഉച്ചകഴിഞ്ഞ് 3.30-ന് ആഘോഷപരിപാടികൾക്ക് തുടക്കമാകും. ​നാടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന മുപ്പതിലധികം കലാപരിപാടികളാണ് സ്റ്റേജിൽ...

വിഷാംശത്തിന്റെ സാന്നിധ്യം; ബേബി ഫോർമുല ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് നെസ്‌ലെ

വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നെസ്‌ലെ തങ്ങളുടെ ശിശു പോഷകാഹാര ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. ഉത്പന്നങ്ങളിൽ സെറൂലൈഡ് (Cereulide) എന്ന ടോക്സിൻ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ...