300 പുതിയ പോസ്റ്റൽ ഡെലിവറി ജീവനക്കാരെ An Post നിയമിക്കുന്നു

ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ പീക്ക് സീസണ്‍ കണക്കിലെടുത്ത് വരും മാസങ്ങളില്‍, ഡബ്ലിന്‍ 24...

56 ദിവസം തുടർച്ചയായ മഴ; അയർലണ്ടിൽ പുതിയ റെക്കോർഡ്

അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി 24 വരെയുള്ള കാലയളവിലാണ് ദൈർഘ്യമേറിയ മഴ പെയ്തത്. രാജ്യത്തിന്റെ എല്ലാ...

നാൻസി ഗുത്രി തിരോധാനം 25 ദിവസം പിന്നിടുന്നു,  വിവരം നൽകുന്നവർക്ക് കുടുംബം 10 ലക്ഷം...

ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന് കാണാതായിട്ട് ഇന്ന് 25 ദിവസം പിന്നിടുന്നു. ഫെബ്രുവരി 1-നാണ് ഇവരെ കാണാതായത്. ബുധനാഴ്ച...

സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ഇൽഹാൻ ഒമറിന്റെ അതിഥി അറസ്റ്റിൽ; ജനാധിപത്യത്തിന് ഭീഷണിയെന്ന്...

വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ അറസ്റ്റ് ചെയ്യപ്പെട്ടത് വലിയ വിവാദമാകുന്നു. സമാധാനപരമായി പ്രതിഷേധിച്ച അതിഥിയോട് പോലീസ് കാണിച്ചത്...

ഡാലസിൽ കേരള ലിറ്റററി സൊസൈറ്റി സാഹിത്യ ചർച്ച സംഘടിപ്പിച്ചു

ഡാലസ്: കേരള ലിറ്റററി സൊസൈറ്റി  ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച് നടന്നു. സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരും...

70 വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി മെൽവിൻ ട്രോട്ടറുടെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി 24 ചൊവ്വാഴ്ച വൈകുന്നേരം 6:15-ഓടെ മാരകമായ വിഷമിശ്രിതം കുത്തിവെച്ചാണ്  ശിക്ഷ നടപ്പിലാക്കിയത്. ഈ...

അന്താരാഷ്ട്ര ബുക്കർ പ്രൈസ് പട്ടികയിൽ പത്മ വിശ്വനാഥൻ

ലിറ്റിൽ റോക്ക്: (ടെക്സാസ് ) 2026-ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ലോങ്ങ്‌ലിസ്റ്റിൽ  ഇന്ത്യൻ വംശജയായ കനേഡിയൻ എഴുത്തുകാരിയും നാടകകൃത്തുമായ പത്മ വിശ്വനാഥൻ ഇടംപിടിച്ചു. ബ്രസീലിയൻ എഴുത്തുകാരി അന പൗള മായയുടെ 'On Earth...

രാജു കുന്നക്കാട്ടിന്ആചാര്യ കർമ്മ രത്‌ന പുരസ്‌കാരം

തിരുവനന്തപുരം:ആചാര്യ ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ ആചാര്യ കർമ്മരത്ന പുരസ്‌കാരം രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ബൈബിൾ ഡ്രാമാസ്കോപ്പ് നാടകം ഒലിവ് മരങ്ങൾ സാക്ഷിയുടെ രചനക്കാണ് അവാർഡ്. ഈ നാടകത്തിന്റെ രചനക്ക് രാജുവിന്  ലഭിക്കുന്ന...

ഡബ്ലിനിലെ അഫോർഡബിൾ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷാ പ്രക്രിയ ആരംഭിച്ചു

ഡബ്ലിനിലെ Priory Fields, Skerries ലെ 176 അഫോർഡബിൾ വീടുകളുടെ വീടുകളിൽ ഉൾപ്പെടുന്ന ആദ്യ ഘട്ടത്തിനായുള്ള അപേക്ഷാ പ്രക്രിയയുടെ വിശദാംശങ്ങൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസിയും (എൽഡിഎ) ഫിംഗൽ കൗണ്ടി കൗൺസിലും (എഫ്‌സിസി) പ്രഖ്യാപിച്ചു....

ശാന്തിഗിരി ഡയസ്‌പോറ സെന്റർ ഉദ്ഘാടനം ചെയ്തു; വിശ്വാസയാത്രയുടെ നാഴികക്കല്ലുകളുമായി പുതിയ പുസ്തകവും

ഡാളസ് /മാരാമൺ :മാരാമൺ കൺവെൻഷൻ നഗറിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ഡയസ്‌പോറ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവ്വഹിച്ചു . പ്രവാസികളായ...