ടാറ്റിയാന ഷ്ലോസ്ബെർഗ് അന്തരിച്ചു: കെന്നഡി കുടുംബത്തിന് വീണ്ടും കണ്ണീർ

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊച്ചുമകളും പ്രശസ്ത കാലാവസ്ഥാ പത്രപ്രവർത്തകയുമായ ടാറ്റിയാന ഷ്ലോസ്ബെർഗ് (35) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. കെന്നഡി ലൈബ്രറി ഫൗണ്ടേഷനാണ് ഇന്ന് ടാറ്റിയാനയുടെ വിയോഗവാർത്ത...

ഫിംഗ്ലാസിൽ വീട്ടിൽ തീപിടുത്തം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

ഡബ്ലിൻ ഫിംഗ്‌ലാസിൽ വീട്ടിലുണ്ടായ തീപിടുത്തത്തെ തുടർന്ന്, മൂന്ന് കൗമാരക്കാർ ഉൾപ്പെടെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12:45 ഓടെ ക്രെസ്റ്റൺ അവന്യൂവിൽ തീപിടുത്തമുണ്ടായതായി ഗാർഡയും അടിയന്തര സേവനങ്ങളും അറിയിച്ചു. പ്രാദേശിക...

ഡബ്ലിനിലെ പ്രമുഖ ഹോസ്‌പിറ്റലിലെ തിയേറ്റർ/ അനസ്തെറ്റിക്സ് സ്റ്റാഫ്‌ നഴ്സ് അവസരം.

ഡബ്ലിനിലെ പ്രമുഖ ഹോസ്‌പിറ്റലിലെ സ്റ്റാഫ്‌ നഴ്സ് ആയി സ്ഥിര നിയമനം നേടാൻ നിങ്ങൾക്ക് സുവർണ്ണാവസരം ഒരുക്കി Vista Career Solutions. തിയേറ്റർ / അനസ്തെറ്റിക്സ് വിഭാഗത്തിലാണ് ഒഴിവുള്ളത്. രജിസ്റ്റേർഡ് ജനറൽ നഴ്‌സ് (എൻഎംബിഐ)...

14.15 യൂറോ മിനിമം വേതനം; നാളെ മുതൽ പ്രാബല്യത്തിൽ

അയർലണ്ടിൽ ദേശീയ മിനിമം വേതന വർദ്ധനവ് 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതോടെ, മിനിമം വേതനം മണിക്കൂറിന് 13.50 യൂറോയിൽ നിന്ന് 14.15 യൂറോയായി വർദ്ധിക്കും. Join GNN24X7 IRELAND Whatsapp...

രാജ്യത്ത് മഞ്ഞുവീഴ്ച ശക്തമാകും; താപനില -5 ഡിഗ്രി വരെ താഴും

അയർലണ്ടിൽ ശക്തമായ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആർട്ടിക് വായുപ്രവാഹം രാജ്യത്തിന് മുകളിലൂടെ നീങ്ങുമെന്നും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു. പുതുവത്സര രാത്രിയിലും അതിനടുത്ത ദിവസവും നേരിയ ചാറ്റൽ മഴ പ്രതീക്ഷിക്കാമെന്നും എന്നാൽ...

പുതുവർഷത്തെ വരവേൽക്കാം.. Vortex- Mallus In Ireland Newyear Party ഡിസംബർ 31ന്

പുതിവർഷ പുലരിയെ ആഘോഷപൂർവം വരവേൽക്കാൻ അയർലണ്ട് ഒരുങ്ങുകയാണ്. Vortex, Mallus In Ireland സംഘടിപ്പിക്കുന്ന Newyear Party ഡിസംബർ 31ന് നടക്കും. ആഘോഷം ആർത്തിരമ്പുന്ന രാവിൽ സംഗീത വിസ്മയം തീർക്കാൻ Dj NEVILLE,...

മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു.കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ...

അയർലണ്ടിൽ നൊറോവൈറസ് പടരുന്നു

അയർലണ്ടിലുടനീളം നോറോവൈറസ് പടരുമെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി. ഛർദ്ദിയും വയറിളക്കവും ഉണ്ടാക്കുന്ന പകർച്ചവ്യാധിയായ ഒരു രോഗമാണ് വിന്റർ വോമിറ്റിംഗ് ബഗ് എന്നറിയപ്പെടുന്ന നോറോവൈറസ്. അടുത്ത സമ്പർക്കം, മലിനമായ പ്രതലങ്ങൾ, ഭക്ഷണം...

2025 ൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ കുറവുണ്ടായതായി HSE

ഈ വർഷം നടത്തിയ അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ കുറവുണ്ടായതായി എച്ച്എസ്ഇ റിപ്പോർട്ട് ചെയ്തു.2025 ൽ അയർലണ്ടിൽ 202 അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നിരുന്നു, കഴിഞ്ഞ വർഷം ഇത് 263 ആയിരുന്നു.ഈ വേനൽക്കാലത്ത് ഹ്യൂമൻ ടിഷ്യൂ...

‘സേവ് ബോക്‌സ്‌ ബിഡ്ഡിംഗ് ആപ്പ് ‘ നിക്ഷേപ തട്ടിപ്പ്; ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി 

തൃശ്ശൂർ: 'സേവ് ബോക്‌സ്‌ ബിഡ്ഡിംഗ് ആപ്പ് ' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത‌്‌ വിട്ടയച്ചു. സേവ് ബോക്സസിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചോ എന്നും ഇതുമായി...