മത്തി ആരംഭം കുറിച്ചു

വിഷ്വൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ബിജുലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മത്തി. ഈ...

യൂറോ സ്വീകരിക്കുന്ന 21-ാമത്തെ രാജ്യമായി ബൾഗേറിയ

യൂറോ സ്വീകരിക്കുന്ന 21-ാമത്തെ രാജ്യമായി ബൾഗേറിയ മാറും. എന്നാൽ ഈ നീക്കം വില വർധനയ്ക്ക് കാരണമാകുമെന്നും യൂറോപ്യൻ യൂണിയനിലെ ഏറ്റവും ദരിദ്ര രാജ്യത്ത് അസ്ഥിരത വർദ്ധിപ്പിക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. വിലക്കയറ്റത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ഭയവും...

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ സിറ്റിയ്ക്കും ആഴ്‌സണലിനും ഉഗ്രൻ ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സണലിനും ജയം. മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോൽപിച്ചു. എവേ ഗ്രൗണ്ടിൽ രണ്ടാം പകുതിയിലെ ഗോളുകൾക്കാണ് സിറ്റിയുടെ ജയം. റെയ്ഡേഴ്സും...

ക്ലയർ ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന “ക്രിസ്മസ്- ന്യൂഇയർ ആഘോഷം” ജനുവരി 3ന്

പുതുവർഷത്തെ ആഘോഷപൂർവം വരവേൽക്കാൻ ഒരുങ്ങുകയാണ് ക്ലയർ ഇന്ത്യൻ സമൂഹം. ക്ലയർ ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന "ക്രിസ്മസ്- ന്യൂഇയർ ആഘോഷം" ജനുവരി 3ന് നടക്കും. ആവേശം ആർത്തിരമ്പുന്ന കലാപരിപാടികളും, വ്യത്യാസ്തമാർന്ന മത്സരങ്ങളും ...

ശീത കൊടുങ്കാറ്റ്: ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും അടിയന്തരാവസ്ഥ; വിമാന സർവീസുകൾ തടസ്സപ്പെടുമെന്ന് ഡബ്ലിൻ എയർപോർട്ട്

യു.എസിന്റെ വടക്കുകിഴക്കൻ മേഖലയിൽ മഞ്ഞും ഐസും കലർന്ന ശൈത്യകാല കൊടുങ്കാറ്റ് ആഞ്ഞടിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെ വീശിയടിച്ച കാറ്റ് അവധിക്കാല വാരാന്ത്യ വിമാന ഗതാഗതത്തെ തടസ്സപ്പെടുത്തി. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും ഉദ്യോഗസ്ഥർ കാലാവസ്ഥാ അടിയന്തരാവസ്ഥ...

വരും ദിവസങ്ങളിൽ താപനില -2 ഡിഗ്രി വരെ കുറയും

അയർലണ്ടിൽ നേരിയ ശൈത്യകാലമാണ് അനുഭവപ്പെട്ടത്, എന്നാൽ ഈ ആഴ്ച, വരും ദിവസങ്ങളിൽ -2 വരെ താപനില കുറയുമെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു. തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകും. അയർലണ്ടിനടുത്തും സമീപആഴ്ചകളിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ജനുവരി...

ജോസഫ് ജയിംസിന്റെ വേർപാടിൽ തനിച്ചായി ആറ് മക്കൾ; നമുക്ക് കൈകോർക്കാം അവർക്കായി

ഡബ്ലിൻ: അയർലണ്ട് മലയാളി ജോസഫ് ജയിംസിന്റെ അകാല വേർപാട് കുടുംബത്തിനും സുഹൃത്തുകൾക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. ഒരു വർഷം മുൻപാണ് കോട്ടയം, ആർപ്പൂക്കര വെസ്റ്റ് വട്ടപ്പറമ്പിൽ ജോസഫ് ജയിംസ് (അഭിലാഷ്) അയർലണ്ടിൽ എത്തിയത്....

അയർലണ്ടിൽ വാട്ടർ ചാർജുകൾ ഏർപ്പെടുത്തുന്നത് യൂറോപ്യൻ യൂണിയൻ നിരീക്ഷിക്കുന്നു

വിവരാവകാശ അപേക്ഷയിലൂടെ ലഭിച്ച രേഖകൾ പ്രകാരം, അധിക ജല ഉപയോഗ നിരക്കുകൾ ഏർപ്പെടുത്തുന്നതിനുള്ള അയർലണ്ടിന്റെ സമീപനം യൂറോപ്യൻ യൂണിയൻ നിരീക്ഷിച്ചുവരികയാണ്. വാട്ടർ ചാർജുകൾ "പിൻവാതിലിലൂടെ" എന്ന് വിമർശകർ വിശേഷിപ്പിച്ച പദ്ധതികളെക്കുറിച്ചുള്ള വിവാദങ്ങൾക്കിടയിലാണ് ഈ...

ഡബ്ലിനിൽ മൂന്ന് പുതിയ ഡാറ്റാ സെന്ററുകൾ ആരംഭിക്കാൻ ആമസോണിന് അനുമതി

വടക്കൻ ഡബ്ലിനിൽ മൂന്ന് പുതിയ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാനുള്ള പദ്ധതികൾക്കായി ആമസോൺ വെബ് സർവീസസിന് (എഡബ്ല്യുഎസ്) AN COIMISIÚN PLEANÁLA (ACP) ആസൂത്രണ അനുമതി നൽകി. ഡബ്ലിൻ 15 ലെ ക്രൂയിസറാത്ത് റോഡിലുള്ള...

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ ആയി എത്തുന്ന ഈ തനിനിറം ജനുവരി 16ന്

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു.. ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിച്ച് രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന  ഈ...