ടെക്സസ് സെനറ്റ് പ്രൈമറി തിരഞ്ഞെടുപ്പ്; ഏർലി വോട്ടെടുപ്പ് ആരംഭിച്ചു

ഓസ്റ്റിൻ: ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ചൊവ്വാഴ്ച ആരംഭിച്ചു. മാർച്ച് 3-നാണ് ഔദ്യോഗിക തിരഞ്ഞെടുപ്പ് ദിവസം. ഒരു സ്ഥാനാർത്ഥിക്കും 50%-ലധികം വോട്ട് ലഭിച്ചില്ലെങ്കിൽ മേയ് 26-ന് രണ്ടാം ഘട്ട...

കുട്ടികളുടെ വളർച്ചയ്ക്ക് കരുത്തായി ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്’; വാട്ടർഫോർഡിൽ പ്രത്യേക ബോധവൽക്കരണ ക്ലാസും...

​വാട്ടർഫോർഡ്: കുട്ടികളുടെ സർഗ്ഗാത്മകമായ വളർച്ചയ്ക്കും ദിശാബോധത്തിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) കീഴിലുള്ള 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്' പ്രത്യേക ബോധവൽക്കരണ ക്ലാസ്സും ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 വ്യാഴാഴ്ച ഫാരൻഷൊനീൻ...

അയർലണ്ടിലെ ഫിൻഗ്ലാസിൽ  മലയാളി യുവാവ്  ആത്മഹത്യ ചെയ്തു

ഡബ്ലിൻ:ചാൾസ്ടൗണിനടുത്തു താമസിക്കുന്ന സൻജോ സുനിൽ ആണ് മരിച്ചത്. ഭാര്യ നഴ്സാണ്. ഇവരുടെ വിവാഹം കഴിഞ്ഞ വർഷമായിരുന്നു.സുനിൽ കഴിഞ്ഞമാസമാണ് അയർലണ്ടിൽ എത്തിയത്. ആത്മഹത്യ ചെയ്യുവാനുള്ള കാരണം അറിവായിട്ടില്ല. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം...

‘മറ്റത്തിൽ റോയിച്ചനായി’ ബിജു പപ്പൻ മുൻ നിരയിലേക്ക്

ശരീര ഭംഗി കൊണ്ടും, ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമുള്ള നടനാണ് ബിജു പപ്പൻ. പൊലീസ് ഉദ്യോഗസ്ഥൻ, രാഷ്ടീയ പ്രവർത്തകൻ, ഗുണ്ടാ നേതാവ് അങ്ങനെ നെഗറ്റീവും, പോസ്സിറ്റീവുമായ നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്.ഷാജി...

17 കൗണ്ടികളിൽ യെല്ലോ റെയിൻ അലേർട്ട്

ഇന്ന് രാത്രി മുതൽ അഞ്ച് കൗണ്ടികൾക്ക് മെറ്റ് ഐറാൻ പുറപ്പെടുവിച്ച സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് ഇപ്പോൾ 17 കൗണ്ടികളിലേക്ക് വ്യാപിപ്പിച്ചു.ഇന്ന് രാത്രി 11 മണി മുതൽ നാളെ രാത്രി 11 മണി...

അയർലണ്ട് സ്റ്റുഡന്റ് വിസ സംവിധാനം പരിഷ്കരിക്കുന്നു; TrustEd അക്രഡിറ്റേഷൻ ആരംഭിച്ചു

ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വന്ന TrustEd എന്ന പുതിയ അക്രഡിറ്റേഷൻ ചട്ടക്കൂടോടെ അയർലണ്ട് തങ്ങളുടെ വിദ്യാർത്ഥി വിസ സംവിധാനത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. അന്താരാഷ്ട്ര വിദ്യാഭ്യാസ ദാതാക്കളുടെ മേൽനോട്ടം കർശനമാക്കുന്നതിനും...

അയർലണ്ടിലെ മിഡിൽ ക്ലാസ്സ്‌ വിഭാഗത്തിനായി പുതിയ സേവിംഗ്സ് സ്കീം, നാല് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും

അയർലണ്ടിലെ മിഡിൽ ക്ലാസ്സ്‌ ജനങ്ങൾക്കായി പുതിയ സേവിംഗ്സ് സ്കീം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ സർക്കാർ അംഗീകരിക്കുമെന്നും ഈ വർഷത്തെ ബജറ്റിന്റെ ഭാഗമായി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുമെന്നും Tánaiste സൈമൺ ഹാരിസ് പറഞ്ഞു. നിക്ഷേപത്തിൽ...

സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെഅവതരിപ്പിക്കുന്ന മിസ്റ്ററി ഫാൻ്റെ സി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു.മാർച്ച് ആറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന...

കോഴിക്കോട്ടെ അവയവദാന ആശുപത്രിക്ക് “കുഞ്ഞ് മാലാഖ” ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി 

കോഴിക്കോട്: അവയവദാനത്തിലൂടെ കേരളത്തിന്‍റെ 'മാലാഖ'യായി മാറിയ ആലിൻ ഷെറിന്‍റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആലിന്‍റെ വേർപാടിൽ മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും വേദനയിൽ ആശ്വാസം പകരാനെത്തിയ മുഖ്യമന്ത്രി, ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനവും...

രണ്ട് വർഷത്തിനിടെ 63,000 പേർക്ക് ഐറിഷ് വിസ നിരസിച്ചു, ഇന്ത്യയിൽ നിന്നുള്ള ...

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 63,000 പേർക്ക് അയർലണ്ടിലേക്കുള്ള യാത്രാ വിസ നിഷേധിച്ചതായി റിപ്പോർട്ട്. ചില രാജ്യങ്ങളിലെ പൗരന്മാർക്ക് 90 ശതമാനത്തിലധികം നിരസിക്കൽ നിരക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നീതിന്യായ വകുപ്പ്...