ദേശീയ സീനിയര്‍ വനിതാ ഹോക്കി; ഇന്ന് പൂള്‍ എച്ഛില്‍ രണ്ട് മത്സരങ്ങള്‍

ഇന്ന് പൂള്‍ എച്ഛില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. രാവിലെ  നടക്കുന്ന ആദ്യ മത്സരത്തില്‍ ഹോക്കി ഹിമാചല്‍ സശസ്ത്ര സീമാബെല്ലിനെ നേരിടും. രണ്ടാം മത്സരത്തില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത് ഹോക്കി അക്കാദമി,  വിദര്‍ഭ...

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു

മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. ര​​ണ്ടാം റൗ​​ണ്ടി​​ൽ അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം ഫെ​​ഡെ​​റി​​ക്കോ ഡെ​​ൽ​​ബോ​​ണി​​സി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ന​​ദാ​​ലി​​ന്‍റെ...

ദേശീയ സീനിയര്‍ വനിതാ ഹോക്കി ; ഗോള്‍ മഴ പെയ്യിച്ച് എസ് പി എസ്...

കൊല്ലം: ദേശീയ സീനിയര്‍ വനിതാഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ബി ഡിവിഷന്‍ മത്സരങ്ങള്‍ക്ക് ആസ്‌ട്രോ ടര്‍ഫ് സ്റ്റേഡിയത്തില്‍ തുടക്കമായി.പൂള്‍ സി യിലെ മത്സരത്തില്‍ സ്റ്റീല്‍പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്(എസ് പി എസ് ബി) മറുപടിയില്ലാത്ത 13 ഗോളുകള്‍ക്ക്...

റസ്റ്റൊറന്റ് ഗായകനില്‍ നിന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിലേക്ക്; ഇത് ഭുവന്‍ ബാമിന്റെ കഥ

ഡല്‍ഹിയിലെ ഒരു സാധാരണ പയ്യനെ സംബന്ധിച്ച് സ്വപ്‌നസമാനമായൊരു നേട്ടമാണ് ലോക ബിസിനസ് മേഖലയിലെ വമ്പന്‍മാര്‍ വാഴുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ എത്തുക എന്നത്. തമാശയായി തുടങ്ങിയൊരു യൂട്യൂബ് ചാനല്‍ ഡല്‍ഹിയിലെ ഭുവന്‍ ബാം...

കാര്‍ബണ്‍ മോണോക്‌സൈഡ്: മണവും നിറവുമില്ലാ കൊലയാളി

തിരുവനന്തപുരത്തു നിന്നുള്ള എട്ട് വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിക്കാനിടയായ സംഭവത്തില്‍ വില്ലനായത് കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി. കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകം ആളുകളുടെ മരണത്തിനിടയാക്കുന്ന നിര്‍ഭാഗ്യകരമായ സംഭവം...

സംസ്ഥാനത്ത് വൈദ്യുതി മുടങ്ങിയാല്‍ ഇനി എട്ടു മണിക്കൂറിനുള്ളില്‍ പരിഹാരം; പുതിയ ചട്ടവുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടങ്ങിയാല്‍ ഇനി എത്ര സമയത്തിനകം പുനഃസ്ഥാപിക്കണമെന്നതില്‍ പുതിയ ചട്ടവുമായി കെ.എസ്.ഇ.ബി. വൈദ്യുതി മുടങ്ങിയാല്‍ നഗരങ്ങളില്‍ 6 മണിക്കൂറിനുള്ളിലും ഗ്രാമങ്ങളില്‍ എട്ടു മണിക്കൂറിനുള്ളിലും പുനഃസ്ഥാപിക്കണമെന്നാണ് ചട്ടം. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള മേഖലകളില്‍ 10...

സൗദിയില്‍ മലയാളി നഴ്‌സിന് ബാധിച്ചത് ചൈനയിലെ കൊറോണയല്ലെന്ന് സ്ഥിരീകരണം

റിയാദ്: സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയില്‍ കൊറോണ വൈറസല്ല.2012 ല്‍ സൗദിയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് പോലുള്ള കൊറോണ വൈറസ് ആണ് മലയാളി നഴ്സിനെ ബാധിച്ചത്. ചികിത്സയില്‍ കഴിയുന്ന നഴ്സിന്റെ ആരോഗ്യ നിലയില്‍...

എന്താണ് കൊറോണ വൈറസ്?; രോഗ ലക്ഷണങ്ങൾ?

ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം...

ബ്രെക്‌സിറ്റ് ബില്ലിന് അംഗീകാരം നല്‍കി എലിസബത്ത് രാജ്ഞി

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കി. ഇതോടെ ബ്രെക്‌സിറ്റി ബില്‍ നിയമമായി മാറി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്‍...

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ പുരുഷ താരങ്ങള്‍ക്ക് തുല്യമായ പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന് സ്മൃതി...

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ പുരുഷ താരങ്ങള്‍ക്ക് തുല്യമായ പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന് വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. പുരുഷ ക്രിക്കറ്റില്‍ നിന്നാണ് വരുമാനം ലഭിക്കുന്നത് എന്നതിനാല്‍ തന്നെ തുല്യമായ...