ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന കൊറോണ വൈറസ് ഭീതി ബ്രിട്ടനിലും; 14 പേർ നിരീക്ഷണത്തിൽ
ലണ്ടൻ: ചൈനയിലെ വുഹാനിൽനിന്നും പൊട്ടിപ്പുറപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന കൊറോണ വൈറസ് ഭീതി ബ്രിട്ടനിലും. രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടത്തിയ 14 പേർക്ക് കർശന നിരീക്ഷണത്തിൽ രഹസ്യ സ്വഭാവത്തോടെ ചികിൽസകൾ നൽകി വരികയാണ്....
രാജ്യത്തെ മികച്ച മുഖ്യമന്ത്രി യോഗി; പട്ടികയില്‍ ഇടംനേടാതെ പിണറായി
ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ രണ്ടാമതും തിരഞ്ഞെടുത്തു.
ഇന്ത്യ ടുഡേ ഗ്രൂപ്പ് കാർവി ഇൻസൈറ്റ് മൂഡ് ഓഫ് ദി നേഷൻ തയ്യാറാക്കിയ സര്‍വെയിലാണ് യോഗി ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
സര്‍വെ അനുസരിച്ച്...
കെ.പി.സി.സി പുതിയ ഭാരവാഹി പട്ടികയിലെ അനിശ്ചിതത്വങ്ങള്‍ അവസാനിച്ച് പട്ടിക പുറത്തുവിട്ടു; പട്ടികയിലുള്ളത് 47 പേർ
ന്യൂദല്‍ഹി: കെ.പി.സി.സി പുതിയ ഭാരവാഹി പട്ടികയിലെ അനിശ്ചിതത്വങ്ങള്‍ അവസാനിച്ച് പട്ടിക പുറത്തുവിട്ടു. 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരുമടക്കം 47 പേരാണ് പട്ടികയിലുള്ളത്.
വര്‍ക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കിയാണ് പുതിയ പട്ടിക. സെക്രട്ടറിമാരെയും പിന്നീടാവും...
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം
ഓക്ക്ലാന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. കിവീസ് ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ...
മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും കോടതിയില്‍!!
ന്യൂഡല്‍ഹി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും കോടതിയില്‍!!
കേസിലെ പ്രതികളായ പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരാണ് മരണവാറണ്ടിന് സ്റ്റേ ആവശ്യപ്പെട്ട് ഡല്‍ഹി തീസ് ഹസാരി കോടതിയെ സമീപിച്ചിരിക്കുന്നത്. ...
ലോകത്ത് അഴിമതി ഏറ്റവും കുറവുള്ള രാജ്യം എന്ന സ്ഥാനം നിലനിര്‍ത്തി ഡെന്‍മാര്‍ക്ക്
ബര്‍ലിന്‍: ലോകത്ത് അഴിമതി ഏറ്റവും കുറവുള്ള രാജ്യം എന്ന സ്ഥാനം ഡെന്‍മാര്‍ക്ക് നിലനിര്‍ത്തി. അഴിമതി വിരുദ്ധ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഡെന്‍മാര്‍ക്ക് ഒന്നാം സ്ഥാനത്താണ്. 2018ലെ കറപ്ഷന്‍ പെര്‍സെപ്ഷന്‍ സൂചികയിലാണ് ഈ...
നേർക്കുനേർ ഏറ്റുമുട്ടി പൃഥ്വിയും ബിജു മേനോനും; ‘അയ്യപ്പനും കോശിയും’ ട്രെയിലർ പുറത്ത്
അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തായ സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ബിജു മേനോൻ ടീം ഒരുമിക്കുന്ന അയ്യപ്പനും കോശിയും ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടർ അയ്യപ്പനായി വ്യത്യസ്ത ലുക്കിൽ ബിജു മേനോനും...
മരടിലെ തകർത്ത ഫ്ലാറ്റ് ഉടമകളുടെ ജീവിതവുമായി മരട് 357 വരുന്നു; എന്താണീ 357 ?
മരട് ഫ്ലാറ്റിൽ നിന്ന് ഒരു സുപ്രഭാതത്തിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ജീവിത ദുരന്തത്തിന്റെ കഥയാണ് മരട് 357. മരടിൽ യഥാർത്ഥത്തിൽ സംഭവിച്ചതിന്റെ നേർക്കാഴ്ചയാണ് ചിത്രത്തിൽ വിവരിക്കുന്നത്. ഭൂമാഫിയയുടെ ചതിക്കുഴിയിൽ വീണ് ജീവിതം തന്നെ അവതാളത്തിലാകുന്ന...
ബംഗാളിലെ സമരങ്ങളുടെ മുഖം ഐഷി ഘോഷാവണമെന്ന് ഇടതുപാര്‍ട്ടികളോട് ആഹ്വാനം ചെയ്ത് കനയ്യകുമാര്‍
കൊല്‍ക്കത്ത: ബംഗാളിലെ സമരങ്ങളുടെ മുഖം ഐഷി ഘോഷാവണമെന്ന് ഇടതുപാര്‍ട്ടികളോട് ആഹ്വാനം ചെയ്ത് സി.പി.ഐ നേതാവ് കനയ്യകുമാര്‍. ഇടത്പാര്‍ട്ടികള്‍ യൂണിവേഴ്‌സിറ്റി പ്രക്ഷോഭങ്ങളില്‍ ഇടപെടുന്ന രീതിയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും പാര്‍ട്ടി നേതൃത്വത്തില്‍ പുതിയ മുഖങ്ങള്‍ ഉണ്ടാവണമെന്നും...
രാജ്യത്തിന്‍റെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‍ സര്‍വ്വേ ഫലം
ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‍ സര്‍വ്വേ ഫലം.
ഇന്ത്യ ടുഡേ ഗ്രൂപ്പ് കാർവി ഇൻസൈറ്റ്സ് മൂഡ് ഓഫ് ദി നേഷൻ തയ്യാറാക്കിയ സര്‍വെയിലാണ് രാജ്യത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന...








































