AIB ഏകദേശം 1 ബില്യൺ യൂറോയുടെ ഓഹരികൾ സ്റ്റേറ്റിൽ നിന്ന് തിരികെ വാങ്ങി

സ്റ്റേറ്റിൻ്റെ കൈവശമുള്ള ഓഹരികളുടെ വലിയ ഭാഗം എഐബി തിരികെ വാങ്ങി. ഇതോടെ ബാങ്കിലെ സ്റ്റേറ്റിൻ്റെ ഓഹരി ഏകദേശം 32.6% ആയി കുറയ്ക്കുന്നു. AIBയുടെ ഓഫ്-മാർക്കറ്റ് പർച്ചേസിന് മൊത്തം 998,999,996 യൂറോയാണ്. ധനകാര്യ മന്ത്രിയുടെ...

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു

ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ ആകുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിലെ ദേവികുളത്ത് ആരംഭിച്ചു. ലളിതമായ ചടങ്ങിൽ നിർമ്മാതാവായ ഷെരീഫ് മുഹമ്മദ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്....

ബസും കാറും കൂട്ടിയിടിച്ചു 3 പേർക്ക് പരുക്കേറ്റു

പാലാ: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ എറണാകുളം സ്വദേശികളായ പ്രിൻസ് ( 52), സന്തോഷ് ( 47) സനറ്റ് ജെൻസൺ ( 32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....

“സ്നേഹ സംഗീതരാവ്” ഡബ്ലിനിൽ മെയ്‌ 24ന്

ക്രിസ്തീയ ഭക്തിഗാന രംഗത്തെ പകരക്കാരനില്ലാത്ത പ്രതിഭ പീറ്റർ ചേരാനല്ലൂർ നേതൃത്വം നൽകുന്ന സംഗീത സന്ധ്യയ്ക്ക് അയർലണ്ട് സാക്ഷിയാകാൻ ഇനി ദിവസങ്ങൾ മാത്രം.ടോപ് സിംഗർ പരിപാടിയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ പൊന്നോമന ഗായിക മേഘ്നക്കുട്ടി, സ...

മോദിയുടെ തിരഞ്ഞെടുപ്പിനെ പിന്തുണച്ച് ലോസ് ആഞ്ചലസിൽ പ്രവാസി കാർ റാലി

ഇർവിങ് (കാലിഫോർണിയ): ലോസ് ആഞ്ചലസിലെ ബിജെപി-യുഎസ്എയുടെ വിദേശ സുഹൃത്തുക്കൾ ഏപ്രിൽ 28-ന് ഇർവിൻ നഗരത്തിൻ്റെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു ഏറ്റവും വലിയ പ്രവാസി കാർ റാലി  സംഘടിപ്പിച്ചു.  "ഹം ഹേ മോദി കാ പരിവാർ"...

ജോസഫ്. പി. ചാക്കോ (റെജിച്ചായൻ) ഡാളസിൽ അന്തരിച്ചു

ഡാളസ്: പുത്തൻപുരയ്ക്കൽ ജോസഫ്. പി. ചാക്കോ (റെജിച്ചായൻ (58))  ഡാളസിൽ അന്തരിച്ചു. തിരുവല്ല വളഞ്ഞവട്ടം പുത്തൻപുരക്കൽ പരേതനായ ശ്രീ. പി. കെ. ചാക്കോ അന്നമ്മ ചാക്കോ ദമ്പതികളുടെ മകനാണ്. ഇർവിങ് സെൻ്റ് ജോർജ്ജ്...

2024ലെ വിസ്കോൺസിനിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ താൻ അംഗീകരിക്കില്ലെന്ന് ട്രംപ്

വിസ്കോൺസിൻ: 2024 ലെ  വിസ്കോൺസിനിലെ  തിരഞ്ഞെടുപ്പ് ഫലങ്ങൾ താൻ അംഗീകരിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ പത്രമായ വിസ്കോൺസിന് നൽകിയ അഭിമുഖത്തിൽ, 2020 ൽ താൻ സംസ്ഥാനത്ത് വിജയിച്ചുവെന്ന്  അവകാശപ്പെടുകയും...

‘അരാജകത്വം ഉണ്ടാക്കാനുള്ള അവകാശമില്ല’; ക്യാമ്പസ് പ്രതിഷേധ അക്രമത്തെ അപലപിച്ച് ബൈഡൻ

വാഷിംഗ്‌ടൺ ഡി സി: കോളേജ് കാമ്പസുകളിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെ പ്രസിഡണ്ട് ജോ ബൈഡൻ വ്യാഴാഴ്ച അപലപിച്ചു. പ്രതിഷേധം അക്രമാസക്തമാവുകയോ സ്വത്ത് നശിപ്പിക്കപ്പെടുകയോ ചെയ്യാതെ സമാധാനപരമായി തുടരുന്നിടത്തോളം അമേരിക്കക്കാർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് പ്രസിഡണ്ട്...

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ്നഴ്‌സസ് ഇവൻ്റ് മെയ് 4ന്

ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് നഴ്സസ്  ഇവൻ്റ് മെയ് 4-ന് സെൻ്റ് തോമസ് ചർച്ച് ഹാളിൽ (4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, TX-75043) വെച്ച് നടത്തപ്പെടുന്നു. ശനിയാഴ്ച വൈകീട്ട്...

മലയാളി സമാജം ഓഫ് ലീഗ് സിറ്റി സംഘടിപ്പിക്കുന്ന കരിയർ കോമ്പസ് 2024 (Career Compass 2024) മെയ് 18ന്

ലീഗ് സിറ്റി (ടെക്സാസ് ): മലയാളി സമാജം ഓഫ് ലീഗ് സിറ്റി ഹൈസ്കൂൾ കുട്ടികൾക്കുവേണ്ടി ഒരുക്കുന്ന കരിയർ കോമ്പസ് (Career Compass) 2024, മെയ് 18ന് ലീഗ് സിറ്റി കമ്മ്യൂണിറ്റി ഹാളിൽ വെച്ച്...