ലോകത്തിലാദ്യമായി പന്നിയുടെ വൃക്ക ജീവനുള്ള മനുഷ്യനിൽ മാറ്റിവെച്ചു

ന്യൂയോർക്ക്: ലോകത്തിലാദ്യമായി  ബോസ്റ്റണിലെ ഡോക്ടർമാർ 62 വയസ്സുള്ള രോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി മാറ്റിവെക്കുന്നത് ഇതാദ്യമാണെന്ന് വ്യാഴാഴ്ച മസാച്യുസെറ്റ്‌സ് ജനറൽ ആശുപത്രിയിലെ  ശസ്ത്രക്രിയാ...

U16 Celtic Challenge; Leinster ടീം അംഗങ്ങളെ പ്രഖ്യാപിച്ചു

U16 സെൽറ്റിക് ചലഞ്ചിൽ പങ്കെടുക്കുന്ന അംഗങ്ങളെ പ്രഖ്യാപിച്ചു Leinster ടീം. Edinburgh ലെ Lothian നാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. മെയ് 4,5 തീയതികളിലാണ് മത്സരം നടക്കുക. ടീം അംഗങ്ങൾ DAVE JAISON CAROL...

മോസ്കോയിൽ IS ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു

റഷ്യൻ തലസ്‌ഥാനമായ മോസ്കോയിൽ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ 5 അക്രമികൾ നടത്തിയ വെടിവയ്പ‌ിൽ 60 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെടിവയ്പിനു പിന്നാലെ 2...

മദ്യനയക്കേസിലെ പണം ഇടപാട് ഒന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന

ഡൽഹി: മദ്യനയക്കേസിലെ പണം ഇടപാട് ഒന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം...

Josepha Madigan മന്ത്രിസ്ഥാനം രാജിവച്ചു; തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

സ്‌പെഷ്യൽ എജ്യുക്കേഷൻ ആൻഡ് ഫൈൻ ഗെയിൽ സ്റ്റേറ്റ് മന്ത്രി Josepha Madigan തൻ്റെ മന്ത്രിസ്ഥാനം രാജിവെച്ചു. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അറിയിച്ചു. ഫൈൻ ഗെയിൽ നേതൃത്വ മത്സരത്തിൽ സൈമൺ ഹാരിസിനെ...

മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ടി എൻ പ്രതാപൻ എംപിയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ...

ക്രീസ്‌ലോ സർവീസ് സ്റ്റേഷനിലെ സ്‌ഫോടനം; രണ്ട് പേർ അറസ്റ്റിൽ

ഡൊണഗലിലെ ക്രീസ്‌ലോയിലെ ഒരു സർവീസ് സ്റ്റേഷനിൽ 2022-ൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.2022 ഒക്ടോബർ 7 ന് ക്രീസ്‌ലോവിലെ ആപ്പിൾഗ്രീൻ സർവീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് കുട്ടികളടക്കം 10...

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം നടത്തി

പാലാ: കാൻസർ ചികിത്സാ രംഗത്ത് സുപ്രധാന കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം സീറോ മലബാർ...

Royal Weekend Buffet മാർച്ച് 23,24 ന്; Ashbourne , Drogheda ബ്രാഞ്ചുകളിൽ

അയർലണ്ടിൽ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട Royal Weekend Buffet ഈ വാര്യാന്ത്യവും നിങ്ങൾക്ക് മുന്നിലേക്ക് എത്തുകയാണ്. മലയാളികളുടെ മാത്രമല്ല ഐറിഷ് ജനതയുടെയും സൗഹൃദത്തിന്റെയും ഒത്തുചേരലിന്റേയും വേദിയായി മാറിയിരിക്കുകയാണ് Royal Weekend Buffet. അത്യപൂർവമായ ജന...

അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം കടുപ്പിച്ച് ബിജെപി, രാജിവച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ നീക്കം; ജയിലിൽ കിടന്ന് ഭരിക്കുമെന്ന്...

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം കടുപ്പിക്കുകയാണ് ബിജെപി. രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. കെജ്രിവാളിനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ...