സ്വയം പ്രമോഷനായി സെർവിക്കൽ കാൻസറിനെ ഉപയോഗിച്ചത് അംഗീകരിക്കാനാവില്ല; പൂനം പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് എ.ഐ.സി.ഡബ്ല്യൂ.എ

സെർവിക്കൽ കാൻസർ ചർച്ചയാക്കാൻ മനഃപൂർവം മരണവാർത്ത സൃഷ്ടിച്ച നടി പൂനം പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് ആൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (എ.ഐ.സി.ഡബ്ല്യൂ.എ). പബ്ലിസിറ്റിക്കായി നടി ചെയ്തത് തെറ്റാണെന്നും നടിക്കെതിരെ കേസെടുക്കണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്. "മോഡലും...

അയർലണ്ടിൽ രണ്ടു ദിവസമായി MASALA COFFEE സംഗീത കൊടുങ്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു…

കഴിഞ്ഞ രണ്ടു ദിവസമായി letterkenny യിലും waterford-ലും ആഞ്ഞടിച്ച സംഗീത കൊടുങ്കാറ്റ് ഇനി limerick-ലേക്കും ഡബ്ലിനിലേക്കും. അയർലൻഡിലെ സംഗീത പ്രേമികൾ നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത മറ്റൊരു സംഗീത വിസ്മയ ലോകത്തേക്ക് MASALA COFFEE നിങ്ങളെ കൂട്ടികൊണ്ട്...

മാർ സ്ലീവാ മെഡിസിറ്റിക്കു ദേശീയ പുരസ്കാരം ലഭിച്ചു

പാലാ: എ.എച്ച്.പി.ഐ യുടെ (അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ) എക്സലൻസ് ഇൻ ഹെൽത്ത്കെയർ ദേശീയ പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു. ​ഗുജറാത്തിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി...

മരണ വാർത്ത മനഃപൂർവം സൃഷ്ടിച്ചത്; വെളിപ്പെടുത്തലുമായി പൂനം പാണ്ഡെ

ന്യൂഡൽഹി: സെർവിക്കൽ കാൻസർ ചർച്ചയാകാനാണ് മന:പൂർവം മരണ വാർത്ത സൃഷ്ടിച്ചതെന്ന് നടി പൂനം പാണ്ഡെ. കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍...

താജ്മഹലിലെ ഉറൂസ് ആഘോഷം വിലക്കണമെന്ന് ഹിന്ദുമഹാസഭ

ഡല്‍ഹി: താജ്മഹലിലെ ഉറൂസ് ആഘോഷം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ ഹർജി നൽകി. ഉറൂസിന് താജ് മഹലിൽ സൗജന്യ പ്രവേശനം നൽകുന്നത് നിർത്തണമെന്നും ആവശ്യം. ഹർജി മാർച്ച് നാലിന് ആഗ്ര കോടതി ഹരജി പരിഗണിക്കും. ഹിന്ദുമഹാസഭയുടെ...

മനസ്സു കവരാൻ മനസ്സിലെപ്പോഴും…

ഒരു പതിറ്റാണ്ടിനു ശേഷം പ്രവാസലോകത്ത് നിന്നും അയർലൻഡ് മലയാളികളുടെ ജീവിത യാത്ര പ്രണയ വൈകാരിക സസ്പെൻസ് നിമിഷങ്ങളിലൂടെ കടന്ന് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്ന  മുഴുനീള മലയാള സിനിമ "മനസ്സിലെപ്പോഴും" മാർച്ച്‌ 15ന് വൈകിട്ട് 6.30ന്...

യുഎഇയിൽ വിമാനടിക്കറ്റിനൊപ്പം ഓൺ അറൈവൽ വീസയും ലഭിക്കും

യുഎസ്, ഷെൻഗൻ, യുകെ വീസയുള്ള ഇന്ത്യക്കാർക്ക് ഫ്ലൈറ്റ് ടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി എമിറേറ്റ്സ്. എമിറേറ്റ്സിൽ യാത്ര ചെയ്യുന്നവർക്കു മാത്രമാണ് ഈ സൗകര്യം. അല്ലാത്തവർ, യുഎഇയിലെ വിമാനത്താവളത്തിൽ...

H1B ഉൾപ്പെടെയുള്ള വീസ നിരക്കുകൾ കുത്തനെ ഉയർത്തി അമേരിക്ക

യുഎസ് നോൺ ഇമിഗ്രന്റ് വീസകൾക്കുള്ള നിരക്കുകൾ കുത്തനെ ഉയർത്തി. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എച്ച്1ബി, എൽ-1, ഇബി-5 വീസകൾക്കാണു നിരക്ക് ഉയർത്തിയത്. 2016 നു ശേഷമുള്ള ആദ്യ വർധനയാണിത്. ഏപ്രിൽ ഒന്നിനു...

വിദേശപഠനം യാഥാർഥ്യമാക്കാം.. Just Right Overseas നോടൊപ്പം ചേരാം..

യുണൈറ്റഡ് നേഷൻസ് വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2022 പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രവാസികളും ഇന്ത്യക്കാരാണ്. കഴിഞ്ഞ വർഷം റെക്കോർഡ് എണ്ണം ഇന്ത്യക്കാർ പാസ്‌പോർട്ട് സറണ്ടർ ചെയ്തതായി ഇന്ത്യൻ വിദേശകാര്യ...

നിലപാടിൽ മാറ്റമില്ല; പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശാഭിമാനി സാഹിത്യ പുരസ്കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...