നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശം; നിലപാട് കടുപ്പിച്ച് ഇന്ത്യ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. സംഭവത്തില്‍ മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് ആണ് ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തിയത്....
ഗോൾഡൻ ഗ്ലോബ് തിളക്കത്തിൽ ഓപൻഹൈമർ; കിലിയൻ മർഫി മികച്ച നടൻ, എമ്മ സ്‌റ്റോൺ മികച്ച നടി
81-ാമത് ഗോൾഡൻ ഗ്ലോബിൽ പുരസ്കാര നേട്ടവുമായി ഓപൻഹൈമർ. മികച്ച സംവിധായകൻ, നടൻ, ഒറിജിനൽ സ്കോർ എന്നിങ്ങനെ മുൻനിര പുരസ്കാരങ്ങളെല്ലാം ചിത്രത്തിനാണ് ലഭിച്ചത്. ഡ്രാമ വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്കാരം കിലിയൻ മർഫി സ്വന്തമാക്കി....
Drogheda IFA “Joyous Jingle 2023″ വർണോജ്വലമായി.
Drogheda IFA “Joyous Jingle 2023" വർണോജ്വലമായി. വിവിധങ്ങളായ കലാപരിപാടികൾ കാണികൾക്ക് സന്തോഷവും സംതൃപ്തിയും പകർന്നു.Drogheda യിലെ കലാകാരന്മാരും കലാകാരികളും സ്റ്റേജിൽ തകർന്നാടി. ഒൻപത് മണിക്കൂർ നീണ്ടുനിന്ന Christmas & New Year...
കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പെൺകുട്ടിക്ക് പരിക്ക്
പാലാ: ദേശീയ പാതയിൽ വാഴൂർ പതിനേഴാം മൈലിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പെൺകുട്ടിക്ക് പരിക്ക്. പൊൻകുന്നം സ്വദേശിനി ശിവയയ്ക്ക് (18) ആണ് പരിക്കേറ്റത്. പരിക്കേറ്റ പെൺകുട്ടിയെ ചേർപ്പുങ്കൽ മാർ...
ടൈൽ മുറിക്കുന്നതിനിടെ കട്ടിങ് യന്ത്രം കാലിൽ വീണ് പരിക്കേറ്റയാൾ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ
പാലാ: ടൈൽ മുറിക്കുന്ന ജോലിക്കിടെ കട്ടിംഗ് യന്ത്രം കാലിൽ കൊണ്ട് തിടനാട് സ്വദേശിയ്ക്ക് പരിക്ക്. തിടനാട് സ്വദേശി സജി ഏബ്രഹാം (51)നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മണിയോട് പാലാ...
പാലാ – പൊൻകുന്നം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
പാലാ: പാലാ - പൊൻകുന്നം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഗുരുതര പരുക്കേറ്റ കൊല്ലപ്പള്ളി സ്വദേശി അഖിൽ (21 )നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ...
ബാദുഷ സിനിമാസിൻ്റെ പുതിയ ചിത്രം; രമേഷ് പിഷാരടി സംവിധായകൻ, സൗബിൻ ഷാഹിർ നായകൻ, സന്തോഷ് ഏച്ചിക്കാനത്തിൻ്റെ തിരക്കഥ
ബാദുഷ സിനിമാസിൻ്റെ ബാനറിൽ എൻ. എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു. സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാകൃത്ത് സന്തോഷ്...
ആദിത്യ L1 വിജയകരം; ലഗ്രാഞ്ച് പോയിൻ്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി
രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എൽ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം വിജയം കണ്ടു . പേടകം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് പോയിൻ്റിന്(എൽ 1)...
സൂറിക്ക്, റോം,ലോസ് എൻജൽസ്, ഡാലസ് ഉൾപ്പെടെ എയർ ഇന്ത്യയുടെ ഏഴ് പുതിയ റൂട്ടുകൾ ഏപ്രിൽ മുതൽ
ഏപ്രിൽ മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യ ഫ്‌ളൈറ്റ് ഓപ്പറേറ്റ് ചെയ്‌തു തുടങ്ങുമെന്ന് പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് റിപ്പോർട്ട് ചെയ്യുന്നു. സമ്മർ ഷെഡ്യുളിൽ ഈ രണ്ട് സർവീസുകൾക്ക് പുറമെ, ലോസ്...
നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ മോശം പരമർശം; വിശദീകരണം തേടി ഓർത്തഡോക്സ് സഭാധ്യക്ഷൻ
തിരുവനന്തപുരം: നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ മോശം പരാമർശത്തിൽ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടി ഓർത്തഡോക്സ് സഭാധ്യക്ഷൻ. നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ബസേലിയൂസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ നിർദേശം. പരാമർശത്തിൽ ഫാദർ...










































