നിങ്ങളുടെ കുട്ടികളുടെ ഫോട്ടോയും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ? സൂക്ഷിക്കുക, തട്ടിപ്പുകാരുടെ അടുത്ത ഇര അവരാകാം

സാമൂഹ്യമാധ്യമങ്ങൾ ഇന്ന് നമ്മുടെ എല്ലാവരുടെയും സ്വകാര്യ ജീവിതത്തിൽ ഒഴിച്ച് കൂട്ടാൻ ആകാത്ത ഒരു പങ്കാളിയാണ്. അത് വഴി നമ്മൾ പകുങ്കുവയ്ക്കുന്ന ഓരോ ചെറിയ വിവരങ്ങളും, അപരിച്ചതാരായ ലക്ഷങ്ങളുടെ അടുക്കലേക്കാണ് എത്തുക. സാമൂഹ്യ മാധ്യമങ്ങലൂടെയുള്ള...

WMC കോർക്ക് ഒരുക്കുന്ന ഓണാഘോഷം “തുമ്പപ്പൂ 2023” ഓഗസ്റ്റ് 26ന്

സമ്പൽസമൃധിയുടെ മറ്റൊരു പൊന്നോണക്കാലം കൂടി വരവായി... കോർക്ക് മലയാളികളുടെ ഓണാഘോഷത്തിന് പത്തരമാറ്റേകാൻ തയ്യാറെടുക്കുകയാണ് World Malayali Council, കോർക്ക് ഡിവിഷനും. WMC സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി "തുമ്പപ്പൂ 2023" ഓഗസ്റ്റ് 26ന് നടക്കും.St....

ഓസ്‌ട്രേലിയയിൽ മെൽബണിൽ നിന്ന് പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ സേതുനാഥ് പ്രഭാകറിന്റ രണ്ടാമത്തെ നോവൽ ആയ ‘പേര് ശ്രീരാമൻ’ പുറത്തിറങ്ങി

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ: ഓസ്‌ട്രേലിയയിൽ, മെൽബണിൽ നിന്ന്,പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ സേതുനാഥ് പ്രഭാകറിന്റ രണ്ടാമത്തെ നോവൽ ആയ, ' പേര് ശ്രീരാമൻ ' പുറത്തിറങ്ങിയിരിക്കുന്നു.  കേരളത്തിൽ നിന്ന് ഗുജറാത്തിലേക്ക് വികസിക്കുന്ന നോവലിൽ,...

കെ.പി.എ അനുശോചനയോഗം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ അംഗമായിരുന്ന  കൊല്ലം ചടയമംഗലം സ്വദേശി കബീർ മുഹമ്മദിന്റെ ആകസ്മിക നിര്യാണത്തിൽ കെ.പി.എ ഹമദ് ടൌൺ ഏരിയയുടെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് പ്രദീപ്...

മാർ സ്ലീവാ മെഡിസിറ്റി സി.ഇ.ഒ. ജസ്റ്റിൻ തോമസിന് മികച്ച ക്വാളിറ്റി ഓറിയന്റേഷൻ സി.ഇ.ഒ. പുരസ്കാരം

പാലാ : വേൾഡ് ക്വാളിറ്റി കോൺഗ്രസ് ആൻഡ് അവാർഡ്‌സിന്റെ ഹയസ്റ്റ് ക്വാളിറ്റി ഓറിയന്റേഷൻ സി.ഇ.ഒ.ക്കുള്ള പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റി സി.ഇ.ഒ. ജസ്റ്റിൻ തോമസിന് ലഭിച്ചു. മുംബൈ താജ് ലാൻഡ്സ് എൻഡിൽ...

Newcastlewest Cricket Tournament രണ്ടാം സീസൺ വിജയ കിരീടം ചൂടി ലിമെറിക്ക് ബ്ലാസ്റ്റേഴ്സ്

ആവേശജ്വല പ്രകടനങ്ങളിലൂടെ ക്രിക്കറ്റ്‌ പ്രേമികളുടെ ആവേഷമായി മാറിയ Newcastlewest Cricket Tournamentന് രണ്ടാം സീസൺ സമാപിച്ചു. ജൂലൈ-12ന് ന്യൂകാസിൽവെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ ലിമെറിക്ക് ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. വാട്ടർഫോർഡ്...

വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് വനിത ഫോറം ചെയർപേഴ്സൺ ജീജ ജോയിയുടെ പിതാവ്...

ഡബ്ലിൻ : വേൾഡ് മലയാളി  കൗൺസിൽ അയർലണ്ട്  പ്രോവിൻസ് വനിത  ഫോറം ചെയർപേഴ്സണും ഗ്ലോബൽ വൈസ് ചെയർ പേഴ്സണും ലൂക്കൻ  മലയാളി  ക്ലബ് അംഗവും ഡബ്ലിൻ സെന്റ് ജെയിംസ് ഹോസ്പിറ്റൽ സി എൻ...

മെൽബൺ സെൻറ് ജോർജ്ജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ പുതിയ ഭരണസമിതി ചുമതലയേറ്റു

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ: 2023 - 24 വർഷത്തേക്കുള്ള ഇടവക ഭരണസമിതി സെൻറ് ജോർജ്ജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ ചുമതലയേറ്റു. ഇടവക സെക്രട്ടറി ബോസ് ജോസ്, കൈക്കാരൻ ഷിബു കോലാപ്പിള്ളിൽ,...

Bright AMJ Entertainments ഒരുക്കുന്ന സംഗീത മാമാങ്കം ഡിസംബറിൽ; വിണ്ണിലെ താരങ്ങൾ വീണ്ടും നിങ്ങൾക്ക് മുന്നിലേക്ക്

അയർലണ്ടിനെ ഇളക്കിമറിക്കാൻ മാസ്മര സംഗീത വിരുന്ന് വീണ്ടുമെത്തുന്നു. സംഗീത പ്രേമികളുടെ ആവേശം വാനോളം ഉയർത്തിയ ശ്രേയ ഘോഷാൽ മ്യൂസിക് നൈറ്റിന് ശേഷം Bright AMJ Entertainments ഒരുക്കുന്ന MASS POWER PACKED...

അയർലണ്ടിലെ കോർക്കിൽ യുവതി കുത്തേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം

ഇന്നലെ വൈകുന്നേരം കോർക്ക് നഗരത്തിലെ വിൽട്ടണിലെ കർദിനാൾ കോർട്ടിലെ വീട്ടിൽ യുവതി കുത്തേറ്റ് മരിച്ചു. 38 വയസുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. മരിച്ച സ്ത്രീ മലയാളിയാണെന്ന് ചില അഭ്യൂഹങ്ങളുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ച്...