വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി
തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ. നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.
കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത് മലയാള സിനിമയാണ്. ഒരു മലയാള ചിത്രം...
അയർലന്റിൽ പുതിയ നാഷണൽ കൗൺസിൽ നിലവിൽ വന്നു
വേൾഡ് മലയാളി ഫെഡറേഷന് യൂറോപ്യൻ രാജ്യമായ അയർലന്റിൽ പന്ത്രണ്ട് അംഗങ്ങൾ ഉൾപ്പെടുന്ന പുതിയ നാഷണൽ കൗൺസിൽ നിലവിൽ വന്നു. ഓസ്ട്രിയയിലെ വിയന്നയിൽ ആസ്ഥാനമായ വേൾഡ് മലയാളി ഫെഡറേഷന്റെ രുപീകൃതമായ കാലയളവിൽ തന്നെ അയർലണ്ടിൽ...
Revolut പുതിയ പോയിൻ്റ്-ഓഫ്-സെയിൽ (POS) ടെർമിനൽ ആരംഭിച്ചു
ഫിൻടെക് സ്ഥാപനമായ Revolut അയർലണ്ടിൽ ഒരു പുതിയ പോയിൻ്റ്-ഓഫ്-സെയിൽ (POS) ടെർമിനൽ ആരംഭിച്ചു. ബിസിനസ്സ് ഉപഭോക്താക്കളെ വ്യക്തിഗത പേയ്‌മെൻ്റുകൾ സ്വീകരിക്കാൻ സഹായിക്കുന്നതിന് ഈ സംവിധാനം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പുതിയ ടെർമിനൽ, പ്രത്യേകിച്ച് ഹോസ്പിറ്റാലിറ്റി,...
ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കി.
ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പടെയുള്ള ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കി. കാനഡയിൽ നിന്ന് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് കാനഡയുടെ തിരിച്ചടി. പിന്നാലെ ഇന്ത്യയും കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി അറിയിച്ചു....
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ...
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം...
ഐറിഷ് ഇമിഗ്രേഷൻ റെസിഡൻസ് പെർമിഷനുകൾ ഇനി ISD ഓൺലൈൻ പോർട്ടലിലൂടെ പുതുക്കാം
രാജ്യവ്യാപകമായി എല്ലാ കൗണ്ടികളിലും താമസിക്കുന്ന വ്യക്തികൾക്കുള്ള ഐറിഷ് ഇമിഗ്രേഷൻ റെസിഡൻസ് പെർമിഷനുകൾ പുതുക്കുന്നതിനുള്ള ഉത്തരവാദിത്തം ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിൽ (GNIB) നിന്ന് നിയമ വകുപ്പിൻ്റെ രജിസ്ട്രേഷൻ ഓഫീസ് ഓഫ് ഇമിഗ്രേഷൻ സർവീസ്...
അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രഥമ ദേശീയ സമ്മേളനം ഒക്ടോബര് 19 ശനിയാഴ്ച ഡബ്ലിനിൽ
അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രഥമ ദേശീയ സമ്മേളനം ഒക്ടോബര് 19 ശനിയാഴ്ച ഡബ്ലിനിൽ യുണൈറ്റ് യൂണിയന്റെ ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് നടത്തപ്പെടും. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ വിഭാഗം...
2025ൽ സോഷ്യൽ സെക്യൂരിറ്റിയിൽ 2.5% വർദ്ധനവ്
ന്യൂയോർക്: 2025 ജനുവരി മുതൽ ശരാശരി സോഷ്യൽ സെക്യൂരിറ്റി പേയ്‌മെൻ്റിൽ ഏകദേശം $ 50 വർദ്ധിപ്പിക്കുമെന്ന് ഏജൻസി വ്യാഴാഴ്ച പറഞ്ഞു. 2.5% COLA (cost-of-living adjustment) 2025വർദ്ധനവ്.
സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ്റെ കണക്കനുസരിച്ച്, ഈ...
വിഷ കൂൺ കഴിച്ച് ഒരു വയസുകാരൻ ഉൾപ്പെടെ കുടുംബത്തിലെ 11 പേർ ആശുപത്രിയിൽ
പെൻസിൽവാനിയ: അമിഷ് കുടുംബത്തിലെ 11 അംഗങ്ങളെ - ഒരു വയസ്സുകാരനുൾപ്പെടെ - വെള്ളിയാഴ്ച രാത്രി പെൻസിൽവാനിയയിൽ "വിഷകരമായ കൂൺ" കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെക്കുകിഴക്കൻ പെൻസിൽവാനിയയിലെ പീച്ച് ബോട്ടം ടൗൺഷിപ്പിലെ ഒരു കുടുംബത്തിലെ...
ഹെൽത്ത് കെയർ വിസ പുതുക്കി നൽകാതെ തട്ടിപ്പ്; സൂത്രധാരന്മാർ ഇന്ത്യക്കാർ തന്നെ
അയർലണ്ടിൽ ഹെൽത്ത് മേഖല വീണ്ടും വൻ തട്ടിപ്പ് കളം നിറയുകയാണ്. ഏറെ പ്രതീക്ഷയുടെ ഐലൻഡിൽ ഹെൽത്ത് അസിസ്റ്റന്റ്മാരായി എത്തിയ നിരവധി പേർക്ക് മുന്നിൽ ഇപ്പോൾ ജീവിതം ചോദ്യചിഹ്നമായിരിക്കുകയാണ്. ഹെൽത്ത് കെയർ വിസയിൽ...







































