രത്തൻ റാറ്റാജി പകരം വെയ്ക്കാനില്ലാത്ത വ്യക്ത്തിത്വത്തിന്റെ ഉടമ: ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ
ഇന്ത്യൻ ചരിത്രത്തിലെ വ്യവസായ പ്രമുഖനായ രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഗ്ലോബൽ ക്യാബിനറ്റ് അനുശോചനം രേഖപ്പെടുത്തി. സമഗ്രതയോടും അനുകമ്പയോടും അചഞ്ചലമായ പ്രതിബദ്ധതയോടും കൂടി അദ്ദേഹം ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞുകൊണ്ടു...
ആശങ്കയൊഴിഞ്ഞു… ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി
ഡൽഹി: സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവിലാണ് വിമാനം അടിന്തരമായി ലാന്‍ഡ് ചെയ്യത്. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരാണെന്ന്...
ഓഗസ്റ്റ് മാസത്തിൽ പുതിയ ഐറിഷ് മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്കിന് മാറ്റമില്ല
പുതിയ ഐറിഷ് മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് ഓഗസ്റ്റ് മാസത്തിൽ 4.11% ആയി മൂന്നാം മാസവും മാറ്റമില്ലാതെ തുടർന്നതായി സെൻട്രൽ ബാങ്കിൻ്റെ പുതിയ കണക്കുകൾ കാണിക്കുന്നു. ജൂണിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് നിരക്ക്...
സത്ഗമയ നവരാത്രി ആഘോഷവും വിദ്യാരംഭവും ഒക്ടോബർ 13 ന്
അയർലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃതത്തിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും, വിജയദശമി ദിനമായ ഒക്ടോബർ 13 ഞായറാഴ്ച്ച നടത്തപ്പെടും. ഡബ്ലിൻ ലൂക്കനിലുള്ള Sarsfield, GAA ഹാളിൽ വച്ച് രാവിലെ പത്തുമണിയ്ക്ക്...
ഡബ്ലിനിൽ പുതിയ 200 ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പോയിന്റുകൾ വരുന്നു
ഡബ്ലിനിൽ 200 ഇലക്ട്രിക് വാഹന ചാർജറുകൾ പുറത്തിറക്കുന്നു.ഇതോടെ തലസ്ഥാനത്തെ പൊതു പവർ പോയിൻ്റുകളുടെ എണ്ണം 50% വർദ്ധിക്കും. ലൈബ്രറികൾ, പാർക്കുകൾ, കാർ പാർക്കുകൾ, കമ്മ്യൂണിറ്റി സെൻ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, സ്പോർട്സ് സെൻ്ററുകൾ തുടങ്ങിയ...
മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ്; പരാതി നൽകിയത് ബന്ധുവായ യുവതി
കൊച്ചി: മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ്. നിലവിൽ കേസ് ഡിജിപി തമിഴ്‌നാട്ടിലേക്ക് കൈമാറി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് തമിഴ്‌നാടിന് കൈമാറിയത്. സംഭവം നടന്നത്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ചർച്ച നടന്നില്ലെന്നത് കേരള നിയമസഭയ്ക്ക് തന്നെ അപമാനമാനം – വി. ഡി. സതീശൻ
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽമേൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം. സർക്കാർ പ്രതിക്കൂട്ടിലായതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിക്കാതിരുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേരള...
ഒക്ടോബർ മാസം മുതൽ മലയാളം കുർബാനകൾ (റോമൻ) രണ്ടു സ്ഥലങ്ങളിൽ
ഒക്ടോബർ മാസം തുടങ്ങി മലയാളം (റോമൻ) കുർബാനകൾ രണ്ട് സ്ഥലങ്ങളിൽ രണ്ടു ഞായറാഴ്ചകളിൽ ഉണ്ടാകും.
ന്യൂബ്രിഡ്ജിലെ St. Colnleth's പള്ളിയിൽ ഒക്ടോബർ 13ന് (രണ്ടാം ഞായറാഴ്ച) 5pmനും Dublin 15ലെ Church of Mary...
“മാർക്കോ” ഒഫീഷ്യൽ ടീസർ ഒക്ടോബർ പതിമൂന്നിന് പ്രകാശനം
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ പതിമൂന്നിന് പ്രകാശനം ചെയ്യുന്നു.
വൻ മുതൽ മുടക്കിൽ ആറു ഭാഷകളിലായി റിലീസ്...
കേരള കോൺഗ്രസ് എം കേരള രാഷ്ട്രീയത്തിലെ അജയ്യ ശക്തി: ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്
മുള്ളിങ്കാർ l: കേരള പ്രവാസി കോൺഗ്രസ് എം അയർലണ്ടിന്റെ നേതൃത്വത്തിൽ, കേരള കോൺഗ്രസ് എം ന്റെ അറുപതാം ജന്മദിനം ആഘോഷിച്ചു . ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് സമ്മേളനം...







































