ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കസ്റ്റഡിയിലെടുത്തു -പി പി ചെറിയാൻ
പെൻസിൽവാനിയ:പെൻസിൽവാനിയയിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ട ശേഷം ജൂലൈ 6 മുതൽ ഒളിവിലായിരുന്ന കൊലപാതക കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
34 കാരനായ മൈക്കൽ ബർഹാമിനെ വാറന് സമീപമുള്ള വനമേഖലയിൽ നിന്ന് ശനിയാഴ്ച വൈകീട്ട് 5:50...
2019 മുതൽ ഹൂസ്റ്റണിലെ സ്ത്രീകൾക്കിടയിൽ സിഫിലിസ് 128% വർദ്ധിച്ചു -പി പി ചെറിയാൻ
ഹ്യൂസ്റ്റൺ: ഹൂസ്റ്റണിൽ സിഫിലിസ് പൊട്ടിപ്പുറപ്പെട്ടതായി ഹെൽത്ത് ഡിപ്പാർട്ട്മെൻറ് റിപ്പോർട്ട് ചെയ്തു 2019 മുതൽ നഗരത്തിലെ സ്ത്രീകൾക്കിടയിൽ 128% വർദ്ധനയും ഹ്യൂസ്റ്റണിലും ചുറ്റുമുള്ള ഹാരിസ് കൗണ്ടി ഏരിയയിലും കേസുകളിൽ ഒമ്പത് മടങ്ങ് വർദ്ധനവും ഉണ്ടായിട്ടുണ്ട്.
യുഎസിൽ...
യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വിമാനം ഉദയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. അതേസമയം സാങ്കേതിക പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിയിലേക്ക്...
ഡൽഹി ഓർഡിനൻസിനെതിരെ ഡൽഹി എഎപി സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടേക്കും
ഡൽഹി : ഡൽഹി ഓർഡിനൻസിനെതിരെ ഡൽഹി എഎപി സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടേക്കും. ഹർജിയിൽ വിശദവാദം കേൾക്കാൻ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി. വൈ...
ജീവിതച്ചെലവ് പ്രതിസന്ധി ലഘൂകരിക്കാൻ ബജറ്റിൽ Child Benefit top-up, Extra Parent’s Leave പദ്ധതികൾ
സർക്കാർ ബജറ്റ് ചർച്ചകളുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ചൈൽഡ് ബെനിഫിറ്റ് ഒറ്റത്തവണ ഇരട്ടി പേയ്മെന്റ് പരിഗണനയിലാണ്. വേനൽക്കാല അവധിക്ക് ശേഷം ബജറ്റ് ചർച്ചകൾ ശക്തമാകുമെന്നതിനാൽ, രാജ്യത്ത് ധനസഹായത്തോടെയുള്ള രക്ഷിതാക്കളുടെ അവധി രണ്ടാഴ്ച കൂടി...
മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര പ്രശ്നത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു
മലപ്പുറം: മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര പ്രശ്നത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നോടും സഹോദരനോടും...
രാജ്യത്തെ ക്രെഡിറ്റ് കാർഡുകളുടെ ചെലവ് 1.4 ലക്ഷം കോടി രൂപയിലെത്തി; 87.4 ദശലക്ഷം കാർഡുകൾ നിലവിൽ ഉപയോഗത്തിൽ
2023 മെയ് മാസത്തിൽ ക്രെഡിറ്റ് കാർഡ് ചെലവ് 1.4 ലക്ഷം കോടി രൂപയായി ഉയർന്നെന്ന കണക്കുകളുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ക്രെഡിറ്റ് കാർഡ് കുടിശ്ശികയിൽ പ്രതിമാസം 5 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായിരിക്കുന്നത്. ...
“ഫീനിക്സ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.അജു വർഗീസും മൂന്നു കുട്ടികളും ഒരു സ്തിയുംഇരുണ്ട വെളിച്ചത്തിൽ വള്ളത്തിൽ സഞ്ചരിക്കുന്ന ഫോട്ടോയോടെയാണ്പോസ്റ്റർ എത്തിയിരിക്കുന്നത്.ഇവർ നിജില: കെ.ബേബി,...
കോർക്കിൽ കുത്തേറ്റു മരിച്ച ദീപാ ദിനമണിയുടെ വീടിന് സമീപം നടന്ന അനുസ്മരണ ചടങ്ങിൽ 150 ഓളം പേർ പങ്കെടുത്തു
ദീപ ദിനമണിയെ മരിച്ച നിലയിൽ കണ്ടെത്തിയ വിൽട്ടണിലെ കർദിനാൾ കോർട്ടിലെ വീടിന് സമീപം അനുസ്മരണ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ദുഖസൂചകമായി അവിടെ ഓർത്തുകൂടിയവർ ദീപം തെളിയിച്ചു. Cork Pravasi Malayali...
ഡാലസിൽ കാണാതായ 11 കാരിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു -പി പി ചെറിയാൻ
ഡാളസ് :വെള്ളിയാഴ്ച രാത്രി മുതൽ ഡാലസിൽ നിന്നും കാണാതായ വക്സഹാച്ചിയിൽ നിന്നുമുള്ള 11 കാരി പെൺകുട്ടിയെ കണ്ടെത്താൻ പോലീസ് ആംബർ അലർട്ട് നൽകി
5 അടി 7 ഇഞ്ച് ഉയരവും 170 പൗണ്ട് ഭാരവുമുള്ള...






































