gnn24x7

AfterLYF ഡബ്ലിനിൽ സൗത്ത് ഇന്ത്യൻ നൈറ്റ് ഒരുക്കുന്നു

0
533
gnn24x7

AFTERLYF ഡബ്ലിനിൽ സൗത്ത് ഇന്ത്യൻ നൈറ്റ് ഒരുക്കുന്നു. ഡിജെ ദർശൻ നയിക്കുന്ന സൗത്ത് ഇന്ത്യൻ നൈറ്റ് നവംബർ 8ന് രാത്രി 10 മണി മുതലാണ് നടത്തപ്പെടുന്നത്. ആദ്യം പ്രവേശനം നേടുന്ന 100 പേർക്ക് സൗജന്യ ബിയർ ആണ് ഇത്തവണത്തെ ഓഫർ. ടിക്കറ്റുകൾ 

 AfterLYF.com-ൽ ലഭ്യമാണ്. 

📍 @asabovesobelowdublin 

⏳10pm onwards

🍺First 100 to walk in gets free Beer

🪪Physical ID Required 

🎟️Tickets on AfterLYF.com

Tilex, Viswas, Justright, Ashberry, Olivez എന്നിവരാണ് പര്സ്‌പോൺസേഴ്‌സ്. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7