ROYAL PLAYERS CLUB LIMERICK സംഘടിപ്പിക്കുന്ന ALL IRELAND RUMMY TOURNAMENT ആഗസ്റ്റ് 13ന് നടക്കും. Mungret GAA Hall, Moneteen, Limerick ൽ വച്ചാണ് ടൂർണമെന്റ് നടക്കുക.

രാവിലെ 10.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് 1000 യൂറോ സമ്മാനമായി ലഭിക്കും. 500, 250 യൂറോയാണ് രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കുക. 50 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്.
രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക
Shaji – 089 4196306, Joymon-089 4498735, Robert – 085 8463036
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA







































