gnn24x7

Alliance ക്രിക്കറ്റ് ടൂർണമെൻറ് ഓഗസ്റ്റ് 31ന്

0
500
gnn24x7

ഡബ്ലിൻ: ഈ വരുന്ന ഓഗസ്റ്റ് 31- ന് Alliance ക്രിക്കറ്റ് ടൂർണമെന്റ് ALSAA ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. ഇതുവരെ നടന്ന മേജർ ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടാൻ സാധിക്കാതിരുന്ന ടീമുകളെ മാത്രം അണിനിരത്തി നടത്തുന്ന ഈ ടൂർണമെന്റിന്റെ സംഘാടകർ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ്സ് (LCC) ആണ്. ടൂർണമെന്റ് ചാമ്പ്യന്മാരാകുന്ന ടീമിനു ഈ വർഷം സെപ്റ്റംബർ 14- നു നടക്കുന്ന ചാംപ്യൻസ് ലീഗുനു അവസരം ലഭിക്കുമെന്നതാണ് മറ്റൊരുപ്രധാന സവിശേഷത. 

വിജയികളാകുന്നടീമിനു ക്യാഷ്പ്രൈസ് -നു പുറമെ സ്പൈസ്ബസാർ സ്പോൺസർ ചെയ്യുന്ന എവർ റോളിങ്ങ് ട്രോഫിയും,  രണ്ടാംസ്ഥാനക്കാർക്ക് സ്പൈസ് വില്ലേജ് റെസ്റ്റോറന്റ് നൽകുന്ന  എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്…

ഷിബു അവറാച്ചൻ : 087 329 1826

വിനു ബേബി : 089 409 1716 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7