ഗൃഹാതുരത്വം ഉണർത്തുന്ന ഗസൽ സന്ധ്യയുമായി അലോഷി ആദംസ് ബെൽഫസ്റ്റിൽ എത്തുന്നു. കൈരളി യു കെ സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യ ‘അലോഷി പാടുന്നു’ മെയ് 3, ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് അരങ്ങേറും. THE BALLROOM, DEVENISH, 33-37 FINAGHY RD N നടക്കുന്ന പരിപാടിയുടെ ടിക്കറ്റ് വില്പന ആരംഭിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ANU- +44 7442 671580, BASIL- +44 7747 828236,MARKSON- +44 7880 114480,NELSON- +44 7853 352942

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb


 
                






