ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ്സിൽ മലയാളി നേഴ്സുമാരുടെ അഭിമാനമായി മാറുകയാണ് ജിൻസി ജെറി. 2023-ലെ ഏറ്റവും മികച്ച 10 ഫൈനലിസ്റ്റുകളിൽ ഒരാളായി ജിൻസി ജെറിയെ തെരഞ്ഞെടുത്തിരിക്കുന്നു. ആതുര സേവന രംഗത്ത് ഏറെ കാലമായി പ്രവർത്തിക്കുന്ന ജിൻസിയെ തേടി നിരവധി പുരസ്കാരങ്ങൾ ഇതിനോടകം എത്തിയിട്ടുണ്ട്.
വിജയസാധ്യത വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ഓരോ വോട്ടും നിർണായകമാണ്. https://apply.asterguardians.com/voting എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഇമെയിൽ വിലാസവും രാജ്യവും നൽകുക. ഇ-മെയിൽ വഴി ആസ്റ്റർ നിങ്ങൾക്ക് അയച്ചുതരുന്ന പൊതു വോട്ടിംഗ് ലിങ്ക് ഉപയോഗിച്ച് ജിൻസി ജെറിക്കായി വോട്ട് ചെയ്യാം. 2023 ഏപ്രിൽ 10 മുതൽ ഏപ്രിൽ 30 വരെ വോട്ടിംഗ് ലൈനുകൾ ലഭ്യമാണ്. നിങ്ങളുടെ പ്രോത്സാഹനവും അംഗീകാരവും ജിൻസിയുടെ വിജയത്തിന് പാത ഒരുക്കട്ടെ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

































