
ബ്രിട്ടൺ, അയർലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നും ഓസ്ട്രേലിയയിലേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ആതുര സേവനമേഖലയിൽ വർഷങ്ങളുടെ പ്രവർത്തി പാരമ്പര്യമുള്ള VISTA CAREER SOLUTIONS ആണ് അവസരമൊരുക്കിയിക്കുന്നത്.
വിക്ടോറിയ, സിഡ്നി, പെർത്ത് എന്നിവിടങ്ങളിൽ തീയറ്റർ സ്റ്റാഫ്, സിഡ്നി, മെൽബൺ എന്നിവിടങ്ങളിൽ ഓങ്കോളജി സ്പെഷലിസ്റ്റ് എന്നിവരെയും, ആസ്ട്രേലിയയിലൂടെ നീളം ഐസിയു, ക്രിട്ടിക്കൽ കെയർ നഴ്സസ്,ഏജ്ഡ് കെയർ നേഴ്സ്, മെന്റൽ ഹെൽത്ത് എന്നീ വിവിധ തസ്തികകളിലേക്കാണ് അവസരം. വിസ നടപടികൾക്കുള്ള എല്ലാ സഹായവും VISTA CAREER SOLUTIONS ഒരുക്കും.
താല്പര്യമുള്ളവർ ഓസ്ട്രേലിയൻ രജിസ്ട്രേഷൻ വിവരങ്ങളും, വിശദമായ ബയോഡേറ്റയും aust@vcsnursing.com എന്ന ഇ- മെയിലിൽ അയക്കുക. അവ പരിശോധിച്ച ശേഷം Vista Career Solutions ൽ നിന്നും നിങ്ങളെ നേരിട്ട് ബന്ധപ്പെടുന്നതാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu