gnn24x7

അഭിമാന നേട്ടവുമായി ബിൽഷ ബേബി; സ്ക്കൂൾ ഓഫ് നേഴ്സിംഗ് & മിഡ് വൈഫറിയിൽ നിന്നും Preceptorship അവാർഡ് നേടുന്ന ആദ്യ മലയാളി

0
1209
gnn24x7

അയർലണ്ട് മലയാളികൾക്ക് അഭിമാനമായി ബിൽഷ ബേബി. ട്രിനിറ്റി സർവ്വകലാശാലയിൽ സ്ക്കൂൾ ഓഫ് നേഴ്സിംഗ് & മിഡ് വൈഫറിയിൽ നിന്നും ഈ വർഷത്തെ പ്രിസപ്റ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം സ്വന്തമാക്കി ബിൽഷ. ഈ അവാർഡ് നേടുന്ന ആദ്യ മലയാളിയാണ് മൂവാറ്റുപുഴ സ്വദേശിനി ബിൻഷ.

ഡൽഹിയിലെ ആർ.എ.കെ നഴ്സിംഗ് കോളജിൽ നിന്നുമാണ് നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്. മാംഗ്ലൂരിലെ യാനപ്പോഴ മെഡിക്കൽ കോളേജിലും, നോയിഡയിലെ ഫോർട്ടിസിയും സേവനമനുഷ്ഠിച്ചു. തുടർന്നാണ് അയർലണ്ടിൽ എത്തിയത്.സനു സെബാസ്റ്റ്യനാണ് ഭർത്താവ്.റിയ സനു, മില സനു, ഇസ സനു എന്നിവർ മക്കളാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7