gnn24x7

ക്രിസ്മസ്- ന്യൂ ഇയർ കെങ്കേമമാക്കാൻ ബ്ലാക്ക് ജാക്ക് ഇവന്റ്സ് ഒരുക്കുന്ന CARNIVAL PARTY ഡബ്ലിനിൽ

0
290
gnn24x7

അയർലൻഡ് സംഗീതപ്രേമികൾക്ക് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ പവർ പാക്ക്ഡ് സംഗീതനിശ ഒരുങ്ങുന്നു. ബ്ലാക്ക് ജാക്ക് ലണ്ടൻ ലിമിറ്റഡ് ഒരുക്കുന്ന ‘CARNIVAL PARTY’ ക്ക് ഡബ്ലിൻ വേദിയാകുന്നു. നിങ്ങളുടെ പ്രിയങ്കരരായ ഫെജോയുടെ ചടുലമായ പ്രകടനങ്ങൾ, MHR DJ, സന്ന എന്നിവയുടെ ഇലക്‌ട്രിഫൈയിംഗ് ബീറ്റുകൾ, Adresh Adj-ൻ്റെ മാസ്മര ആലാപനം എന്നിവ ഒത്തുചേരുന്ന ഈ അവിസ്മരണീയ സംഗീത പരിപാടിയിൽ നിങ്ങൾക്കും ഭാഗമാകാം. ഡിസംബർ 30ന് ഡബ്ലിനിൽ BUTTON FACTORY ൽ നടക്കുന്ന സംഗീത പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യാം.

ഡിസംബർ 26 ന് Leicester, 28 ന് ലണ്ടൻ എന്നിവിടങ്ങളിലും CARNIVAL PARTY അരങ്ങേറും. TILEX, TAXNEST ACCOUNTANTS, PAKKA LOCAL, THATTUKADA KERALA RESTAURANT, ASPIRE TOURISM VISA SERVICES എന്നിവർ കാർണിവൽ പാർട്ടിയുടെ ഭാഗമാകും.

ടിക്കറ്റ് ബുക്ക്‌ ചെയ്യാം: https://blackjacklondonltd.com/

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7