gnn24x7

പൊന്നോണം ഇങ്ങെത്തി.. വിളമ്പാൻ Daily Delight ഓണസദ്യ റെഡി..

0
232
gnn24x7

പൊന്നോണത്തെ വരവേൽക്കാൻ മലയാളി ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും, പുത്തനുടുപ്പും, പൊന്നോണ സദ്യയും ഒക്കെയായി തിരുവോണം കെങ്കേമമാക്കാനുള്ള ഓട്ടപാച്ചിലിലാണ് അയർലണ്ട് മലയാളികളും. ഇനി ഓണസദ്യയുടെ കാര്യത്തിൽ ടെൻഷൻ വേണ്ടേ വേണ്ട. ഉപ്പേരിയും പപ്പടവും മുതൽ രണ്ടു കൂട്ടം പായസവും ഉൾപ്പെടെ പതിനെട്ടു ഇനങ്ങൾ അടങ്ങിയ ഓണസദ്യ നിങ്ങൾക്കായി ഒരുക്കി Daily Delight.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

അഞ്ച്, മൂന്ന് പേർക്ക് കഴിക്കാവുന്ന ഡെയിലി ഡിലൈറ്റ് കോമ്പോ ഓണാസദ്യ കിറ്റുകൾ ലഭ്യമാണ്. അയർലണ്ടിലെ എല്ലാ ഏഷ്യൻ സ്റ്റോറുകളിലും ഡെയിലി ഡിലൈറ്റ് ഓണസദ്യ നിങ്ങൾക്ക് ലഭിക്കും. മിതമായ സ്റ്റോക്ക് ഉള്ളതിനാൽ നിങ്ങളുടെ ഓർഡറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുക.

താഴെ പറയുന്ന ഏഷ്യൻ ഗ്രോസറി ഷോപ്പുകളിൽ നിന്നും ഡെയിലി ഡിലൈറ് ഓണസദ്യ ലഭ്യക്കും.

CAVAN

Spice Bazar Cavan

CORK

Asian Mix Cork

Select Asia Cork

Spice Garden Cork

Spice Town Ballincollig

Spice Town Cork

Spice Town Mallow

CARLOW

Select Asia Carlow

CLARE

Royal Spice Land Ennis

DUBLIN

Asian Foods Blackrock

Bombay Bazar Coolmine

Eurasia city centre

Eurasia Lucan

Find Asia Artane

City Grocery Coolmine

Grand bazar Beamount

Greenland Dogheda

Ingredients Bray

Ingredients Finglas

Ingredients Newcastle West

Spice Bazar Swords

Ingredients Stilorgan

Mini India City Centre

Mini India Sandyford

Nandan Drogheda

Spice Bazar Phisborough

Spice Bazar Tallaght

Your Spice Northwood

DONEGAL

Gomart Letterkenny

Letterkenny Spiceland Letterkenny

Royal Spiceland Letterkenny

GALWAY

Asialand Ballinasole

Asialand Galway

Asialand Tuam

Asialand Westside

Greenchilli Galway

Spice Bazar Galway

VR Asian Store Ballinasole

KERRY

Kingdom Spice

KILDARE

Foodmax Naas

Select Asia Newbridge

Royal Spiceland Newbridge

KILKENNY

Spice Bazar Kilkenny

LAOIS

Midland Meat And Groceries Portlaoise

LIMERICK

Green Chilli Limerick

Mini India Limerick

Spice dome Limerick

Spice kairali Neenagh

LOUTH

Ingredients Drogheda

Spice Bazar Drogheda

Royal Spiceland Drogheda

LONGFORD

Checkout No31

MAYO

Grand Bazar Mayo

MEATH

Domomart Navan

Navan Asian Food Store

OFFALY

Spice Bazar Tullamore

ROSECOMMON

Spicemart Rosecommon

SLIGO

Royal Spiceland Sligo

TIPPERARY

Greenchilli Clonmel

Spice Bazar Clonmel

WATERFORD

Asia Food Market Waterford

Grand Bazar Waterford

Green Chilli Waterford

Qaqa Food Waterfood

WESTMEATH

Spice Bazar Mullingar

Nearby Athlone

WEXFORD

Ingredients Wexford

Select Asia Wexford

Spice Emporium Enniscorthy

NORTHERN IRELAND

Asian Mix Belfast

Belfast Spiceland Sandy Row

Belfast Spiceland Donegal Road

Mr Spice Belfast

T Mart Portadown

Global Emporium Portadown

360 Market Belfast

Royal Spice Land Enniskillen

Spiceland Derry

Derry Spices

Grocify Coleraine

gnn24x7