ബോളിവുഡ് മ്യൂസിക് ബാദ്ഷാ സോനു നിഗവും സംഘവും ഒരുക്കുന്ന ലൈവ് ഷോയുടെ ടിക്കറ്റ് വില്പന അതിവേഗം പുരോഗമിക്കുകയാണ്. പരിപാടിയുടെ ടിക്കറ്റ് pre- sale ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ പകുതിയിലേറെയും വിറ്റഴിച്ചു. Premium വിഭാഗം ടിക്കറ്റ് വില്പന പൂർത്തിയായി.VVIP വിഭാഗത്തിൽ ഇനി ഏതാനും ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.
VIP, Platinum, Diamond, Gold, Silver ടിക്കറ്റുകളുടെയും വില്പന പുരോഗമിക്കുന്നു. ഇപ്പോൾ തന്നെ നിങ്ങളുടെ ടിക്കറ്റുകൾ സ്വന്തമാക്കുക. https://brightamjentertainments.com/ ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം..
Bright AMJ Entertainments ആണ് ഈ ക്രിസ്മസിന് അയർലണ്ട് ഇന്ത്യക്കാർക്കായി അവിസ്മരണീയ സംഗീത വിരുന്നൊരുക്കുന്നത്.ഡിസംബർ 9ന്, വൈകീട്ട് 6 മണിക്ക് Dublin Convention Centre ലാണ് സംഗീത പരിപാടി നടക്കുക.
സ്പോൺസർഷിപ്പിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 0872058318, 0874740888
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































