gnn24x7

തിരുവോണം ‘Spice House Kitchen’നൊപ്പം ആഘോഷിക്കാം.

0
679
gnn24x7

ഓണത്തെ വർവേൽക്കാൻ ഒരുങ്ങുന്ന അയർലണ്ട് മലയാളികൾക്ക് ഓണസദ്യ ഒരുക്കൽ എളുപ്പമാക്കാം. തിരുവോണത്തിന് തനി നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കി Spice House Kitchen ന്റെ ഓണസദ്യ നിങ്ങളുടെ വീടുകളിൽ എത്തും.

അട പ്രഥമനും പാൽപായസവും ഉൾപ്പെടെ ഇരുപത് വിഭവങ്ങൾ വിളമ്പി തിരുവോണം ആഘോഷമാക്കാം. Single pack ന് 24 യൂറോയും, അഞ്ച് പേർക്കുള്ള ഫാമിലി പാക്കിന് 100 യൂറോയുമാണ് വില. നിങ്ങളുടെ ഓർഡറുകൾ മുൻകൂറായി ഇപ്പോൾ ബുക്ക്‌ ചെയ്യാം.

ബന്ധപ്പെടുക: 0870990778. 0894024770 0894619000, 0894584300

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകളുമായി Spice House Kitchen, Lorcan Avenue, Santry, Dublin 9.

gnn24x7