gnn24x7

ക്ലയർ ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന “ക്രിസ്മസ്- ന്യൂഇയർ ആഘോഷം” ജനുവരി 3ന്

0
65
gnn24x7

പുതുവർഷത്തെ ആഘോഷപൂർവം വരവേൽക്കാൻ ഒരുങ്ങുകയാണ് ക്ലയർ ഇന്ത്യൻ സമൂഹം. ക്ലയർ ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന “ക്രിസ്മസ്- ന്യൂഇയർ ആഘോഷം” ജനുവരി 3ന് നടക്കും. ആവേശം ആർത്തിരമ്പുന്ന കലാപരിപാടികളും, വ്യത്യാസ്തമാർന്ന മത്സരങ്ങളും പരിപാടിയുടെ മാറ്റുക്കൂട്ടും. Bishop Fintan Monahan (Bishop of Killaloe,Westbourne) മുഖ്യാതിഥിയാകും. ENNIS ST. FLANNAN’S COLLEGE ൽ ഉച്ചയ്ക്ക് 2 മണി മുതൽ ആഘോഷപരിപാടിക്ക് തുടക്കമാകും.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ആഘോഷവേദിയെ ഇളക്കിമറിക്കാൻ Cloud9 Music4 Events അവതരിപ്പിക്കുന്ന Dj ELSON Music fiesta& Live DJ ഉണ്ടാകും. കൂടാതെ, സംഗീതമഴപോഴിക്കാനായി ക്രിസ്മസ് കരോൾ സംഘങ്ങളും എത്തുന്നു. പുതുവർഷത്തിന്റെ മധുരം പകരാൻ ക്രിസ്മസ് കേക്ക് മത്സരവുമുണ്ടാകും. ഒട്ടനവധി കലാപരിപാടികളും അരങ്ങേറും.

ഡിസംബർ 31ന് മുൻപായി ടിക്കറ്റുകൾ ബുക്ക്‌ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: SANAL- 0871179503, SANTHOSH-0892606420, TIJO-0892544626, SINI -0879386939

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7