gnn24x7

COINNS സമ്മർ ഫെസ്റ്റ് 2023’ ജൂൺ 11ന്

0
672
gnn24x7

കോർക്ക് ഇന്ത്യൻ നഴ്സസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന, Cogans അവതരിപ്പിക്കുന്ന ‘COINNS സമ്മർ ഫെസ്റ്റ് 2023′ ജൂൺ 11ന് നടക്കും. വിവിധ കലാ -സാംസ്കാരിക- കായിക പരിപാടികൾ സമ്മർ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേരും. കോർക്കിലെ TOGHER ST.FINBARR’S NATIONAL HURLING &FOOTBALL CLUB ലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

Karmic, M59 ബാൻസിന്റെ സംഗീത പരിപാടിയും ഫെസ്റ്റിലെ പ്രധാന ആകർഷണമാണ്. അനുഗ്രഹ സ്കൂൾ ഓഫ് ഡാൻസ് ഒരുക്കുന്ന ക്ലാസിക്കൽ പെർഫോമൻസിന് പുറമെ MEXICAN DANCE,ഡബ്ലിൻ OASIS BELLY DANCE സംഘം അവതരിപ്പിക്കുന്ന ബെല്ലി ഡാൻസ്, COINNS അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്ത- ഗാന പരിപാടികളും അരങ്ങേറും.കൂടാതെ ഏവർക്കും ആവേശം പകരുന്ന കരാട്ടെ, ചെസ്സ്,വടംവലി,കാരംസ് മത്സരങ്ങളും നടത്തും.

COGANS, VISTA CAREER SOLUTIONS,CONFIDENT TRAVEL LIMITED, എന്നിവരാണ് ഫെസ്റ്റിന്റെ പ്രധാന പ്രായോജകർ. FOUR STAR PIZZA,INDO-IRISH HEALTH RECRUIT,Link Healthcare,INMO, OSCAR Travel Bureau, Premier Insurances, JUST RIGHT OVERSEAS STUDIES LIMITED, TILEX, FAIRFIELD NURSING Home, APACHE Pizza, Osaka Group, MASS EVENTS തുടങ്ങിയവരാണ് സ്പോൺസർമാർ.

കൂടുതൽ വിവിരങ്ങൾക്ക് ബന്ധപെടുക :

JITHIN-0894996636, SAJEEV-0894824637, REEMA-0871626467, REMYA-0894363163

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7