ലോകകപ്പിൽ മുത്തമിടാൻ ഇന്ത്യയും ഓസ്ട്രേലിയയും അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ, അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്കുടെ ആവേശത്തിനും പ്രതീക്ഷകൾക്കും അതിരുകളില്ല. 2011 വിജയം ആവർത്തിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിനോപ്പം, ആ അഭിമാന നിമിഷം നിങ്ങൾക്കും ബിഗ് സ്‌ക്രീനിൽ ആസ്വദിക്കാം. Kerala House IRISH MALAYALI CLUB ഡബ്ലിനിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ തത്സമയ പ്രദർശനം ഒരുക്കിയിട്ടുണ്ട്.

Recreation Centre , Tallaght, Naasville Thaiger Restaurant , Naas, Royal Indian Cuisine – Drogheida, Royal Indian Cuisine- Ashborne, Royal Indian Cuisine- Sandyford എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ പ്രദർശനമുണ്ടായിരുക്കും.5 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്.കേരള ഹൗസ് ക്രിക്കറ്റ് ലൈവ് സെന്ററുകളിൽ രജിസ്റ്റർ ചെയ്തവർക്ക് 8 യൂറോയ്ക്ക് രുചികരമായ കുഴിമന്തി ബിരിയാണിയും ആസ്വദിക്കാം. കൂടാതെ മറ്റുള്ള ഭക്ഷണത്തിന് പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും.

രജിസ്ട്രേഷനായി ബന്ധപ്പെടുക:
Kilnamanagh Family Recreation Centre, Treepark Rd, Kilnamanagh, Dublin 24 ( Toby: 087 755 3140)
Royal Indian Cuisine, 4a Bridge St, Killegland, Ashbourne, Co. Meath – A84E177 ( Sujith – 089 253 0086)
Royal Indian Cuisine, Sandyford Business Park, Sandyford Dublin 18, D18 E202 (Justin – 087 267 1587)
Royal Indian Cuisine Bryanstown Centre, Dublin Rd, Bryanstown, Drogheda, Co. Louth, A92 H4XH ( Dinil – 087 901 6035)
Naasville Thaiger Restaurant, Naas Town Centre,W91vk52 (Biju- 045 889 505)
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































