ഓണക്കാലത്തെ വമ്പിച്ച ഓഫറുമായി എത്തിയ Daily Delight ഓണസദ്യയ്ക്ക് മികച്ച വരവേൽപ്പാണ് അയർലണ്ട് മലയാളികൾ നൽകിയത്. എല്ലാ ഓണസദ്യ ബോക്സുകളുടെയും വില്പന പൂർത്തിയായി.
വെറും 34.99 യൂറോയ്ക്ക് അഞ്ച് പേർക്കുള്ള വിഭവ സമൃദ്ധമായ സദ്യയാണ് Daily Delight ഒരുക്കിയത്. നിങ്ങളുടെ പൊന്നോണ ആഘോഷങ്ങളിൽ Daily Delight നെ പങ്കാളിയാക്കിയതിന് ഒരായിരം നന്ദി.

സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണനാളിൽ എല്ലാ അയർലണ്ട് മലയാളികൾക്കും Daily Delight ന്റെ ഓണാശംസകൾ.










































