gnn24x7

Daily Delight ഓണസദ്യ ബോക്സുകളുടെ ബുക്കിംഗ് പൂർത്തിയായി

0
464
gnn24x7

അയർലണ്ട് മലയാളികളുടെ ഓണഘോഷത്തിന് രുചി വിളമ്പി എത്തിയ Daily Delight ഓണസദ്യ ബോക്സുകളുടെ ബുക്കിംഗ് അതിവേഗം പൂർത്തിയായി. ഓഫർ പെരുമഴ തീർത്തെത്തിയ Daily Delight ഓണസദ്യയ്ക്ക് മികച്ച വരവേൽപ്പാണ് അയർലണ്ട് മലയാളികൾ നൽകിയത്. എല്ലാ ഓണസദ്യ ബോക്സുകളുടെയും വില്പന പൂർത്തിയായി.

അങ്കമാലി മാങ്ങാ കറിയും, പപ്പടവും പായസവും ഉൾപ്പെടെ ഇരുപതോളം വിഭവങ്ങൾ അടങ്ങിയ Daily Delight Frozen ഓണസദ്യ കിറ്റിന് നിരവധി ആവശ്യക്കാരാണെത്തിയത്. അഞ്ച് പേർക്കുള്ള വിഭവ സമൃദ്ധമായ സദ്യയ്ക്ക് വെറും 34.99 യൂറോയും, മൂന്ന് പേർക്കുള്ള ബോക്സിന് വെറും 27.49 യൂറോയും മാത്രമായിരുന്നു നിരക്ക്. Daily Delight ന്റെ ഈ ഓഫർ സ്വന്തമാക്കി നിങ്ങളുടെ ആഘോഷത്തിൽ ഞങ്ങളെയും പങ്കാളിയാക്കിയതിന് ഒരായിരം നന്ദി.

എല്ലാ അയർലണ്ട് മലയാളികൾക്കും Daily Delight ന്റെ സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പൊന്നോണാശംസകൾ…

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7