gnn24x7

വിഷുക്കാലം ആഘോഷമാക്കാം; Daily Delight വിഷു സദ്യ എല്ലാ ഏഷ്യൻ സ്റ്റോറുകളിലും ലഭ്യം

0
250
gnn24x7

ആഘോഷത്തിന്റെ രുചിക്കൂട്ടുകളുമായി ഡെയിലി ഡിലൈറ്റ് ഇതാ ഒരുങ്ങിക്കഴിഞ്ഞു. പപ്പടം, പായസം, സാമ്പാർ, ഓലൻ തുടങ്ങി ഇരുപത്തി രണ്ടോളം ഇനങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ വിഷു സദ്യയുമായി ഡെയിലി ഡിലൈറ്റ് ഇത്തവണയും എത്തിക്കഴിഞ്ഞു . അഞ്ചു പേർക്ക് കഴിക്കാവുന്ന സദ്യയും മൂന്നു പേർക്ക് കഴിക്കാവുന്ന സദ്യയും അടങ്ങിയ കിറ്റാണ് വിഷുവിനായി ലഭ്യമാക്കിയിരിക്കുന്നത്. അയർലണ്ടിലെ എല്ലാ ഏഷ്യൻ ഷോപ്പുകളിൽ നിന്നും സദ്യ ലഭ്യമാണ്.

അങ്കമാലി മാങ്ങാ കറിയും ബോളിയും രണ്ടു കൂട്ടം പായസവും ഡെയിലി ഡിലൈറ്റ് വിഷു സദ്യയുടെ പ്രത്യേകതയാണ്. പരിമിതമായ സ്റ്റോക്ക് ഉള്ളതിനാൽ താഴെ പറയുന്ന ഏഷ്യൻ ഷോപ്പുകളിലൂടെ നിങ്ങളുടെ ഓർഡറുകൾ മുൻകൂട്ടി ഉറപ്പുവരുത്തി ബുക്ക് ചെയേണ്ടതാണ്.

ഡെയിലി ഡിലൈറ്റ് വിഷു സദ്യ ലഭ്യമായ ഏഷ്യൻ ഷോപ്പുകളുടെ വിവരങ്ങൾ അറിയാം:

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7