ക്രിസ്മസിന്റെ വരവറിയിച്ച് എങ്ങും കരോൾ സംഗീതം ഒഴുകിയെത്തുന്നു. ഡിസംബർ പിറന്നതോടെ വീട്ടിലും നാട്ടിലും നക്ഷത്രങ്ങളും, പുൽക്കൂടും, അലങ്കാര വിലക്കുകളും ഒക്കെയായി ക്രിസ്മസിനെ വരവേൽക്കാൻ ഏവരും ഒരുങ്ങുകയാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരട്ടി മധുരമേകാൻ ഇത്തവണയും Daily Delight ന്റെ രുചിയൂറും കേക്കുകൾ ഒരുങ്ങിക്കഴിഞ്ഞു.വെറൈറ്റി തന്നെയാണ് ഇത്തവണയും മെയിൻ!! പത്തോളം വിവിധ ഫ്ലേവറുകളിൽ ക്രിസ്മസ് കേക്കുകൾ ലഭ്യമാണ്.

കേക്കുകളിൽ താരമായ Daily Delight ന്റെ ഡേറ്റ്സ് അന്റ് ക്യാഷു മുതൽ ജാക്ക്ഫ്രൂട്ട് ഉൾപ്പെടെ വിവിധ രുചികൾ ഈ ക്രിസ്മസ് ഇരട്ടിമധുരമാകും. ക്രിസ്മസ് കേക്കുകൾക്ക് 5.99 യൂറോ മാത്രമാണ് നിരക്ക്. ക്യാരറ്റ് ആൻഡ് ഡേറ്റ്സ്, ഡാർക്ക് ചോക്ലേറ്റ്,പൈനാപ്പിൾ കോക്കനട്ട്,ബനാന, മച്ചുയർ പ്ലം, പ്ലം സ്പെഷ്യൽ കേക്ക് തുടങ്ങി മനം നിറയ്ക്കും Daily Delight കേക്കുകൾ ഇപ്പോൾ തന്നെ വാങ്ങാം. അയർലണ്ടിലെയും നോർത്തേൺ അയർലണ്ടിലെയും എല്ലാ ഏഷ്യൻ സ്റ്റോറുകളിലും കേക്കുകൾ ലഭ്യമാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
