ഒത്തുചേരലുകളും ആഘോഷരാവുകളിലും ഇനി മുതൽ ത്രസിപ്പിക്കുന്ന സംഗീതാനുഭവം അകമ്പടിയാക്കാം. ആവേശം നിറഞ്ഞ സംഗീത്തിന് ചുവടുപിടിക്കാൻ DUBLIN DRUMS DJ നിങ്ങൾക്ക് മുന്നിലേക്ക്. ആസ്വാദക ഹൃദയം കവരാൻ സംഗീത വിസ്മയത്തോടൊപ്പം ഇനി വർണ്ണ വിസ്മയയും ഒരുങ്ങുന്നു. പ്രൊഫഷണൽ ഡിജെ യോടൊപ്പം ആഘോഷങ്ങൾക്ക് മിഴിവേകാൻ ലൈറ്റ്സ് ആന്റ് സൗണ്ട് സംവിധാനങ്ങളും തയ്യാർ. ലോഞ്ചിംഗ് ഓഫറായ 499 യൂറോയ്ക്ക് ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം. ഡബ്ലിൻ സിറ്റി സെൻ്ററിൻ്റെ 25 കിലോമീറ്റർ ചുറ്റളവിലുള്ള വേദികൾക്ക് ഈ ഓഫർ ലഭ്യമാണ്.ഡബ്ലിൻ ഏരിയയ്ക്ക് പുറത്തുള്ള സ്ഥലങ്ങൾക്ക് മാത്രം അധിക യാത്രാനിരക്കുകൾ ബാധകമാകുകയുള്ളു.
ബുക്കിംഗിനായി ബന്ധപ്പെടുക: 0894856150, 0894645783
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb