gnn24x7

Natyarangu’23: ഡബ്ലിൻ മയൂര ഡാൻസ് സ്കൂൾ വിദ്യാർത്ഥികളുടെ അരങ്ങേറ്റം ഒക്ടോബർ 1ന്

0
457
gnn24x7

ഡബ്ലിൻ മയൂര ഡാൻസ് സ്കൂൾ വിദ്യാർത്ഥികളുടെ അരങ്ങേറ്റം ‘Natyarangu 23’ ഒക്ടോബർ 1ന് നടക്കും . ഡബ്ലിനിലെ Scientology community Centre ൽ വൈകീട്ട് 4.30 നാണ് അരങ്ങേറ്റം. നൃത്താധ്യാപിക രഞ്ജിനി രാജന്റെ ശിക്ഷണത്തിൽ പരിശീലിച്ച 7 വിദ്യാർത്ഥികളാണ് അരങ്ങേറ്റം നടത്തുന്നത്. Neha Manoj, Isabel George, Eilish Mariyam Sibi,Jewel Jis, Melania Cijo Jose, Alexina Jimmy, Jessica Jeby എന്നിവരാണ് അരങ്ങേറുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7