gnn24x7

DUBLIN PREMIER LEAGUE’: Just Right Overseas എവർറോളിങ് ട്രോഫിക്കായുള്ള ഗ്രൂപ്പ് മത്സരങ്ങൾക്ക് തുടക്കം; ഫൈനൽ മാമാങ്കം 29ന്

0
554
gnn24x7

Just Right Overseas എവർറോളിങ് ട്രോഫിക്കായി Sandyford Strikers സംഘടിപ്പിക്കുന്ന Dublin Premier Leagu ന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 18 ടീമുകളാണ് അണിനിരക്കുന്നത്.

KCC, WAT. TIGERS, WAT. VIKINGS, TALLAGHT SUPER KINGS, AMC, WICKLOW RANGERS, SANDYFORD STRIKERS, LCC KILKENNY WARRIORS, DUBLIN UNITED, GULLY CRICKET, BUDDIES CAVAN, WEXFORD STRIKERS, UNDERDOGS CC, DUBLIN GIANTS, BLACKROCK BLASTERS, HOLYYSTOWN BLASTERS എന്നീ ടീമുകളാണ് ഗ്രൂപ്പ്‌ മത്സരങ്ങളിൽ പങ്കെടുക്കുന്നത് DLRCC CRICKET CLUB GROUND SHANGHANA PARK-SHANKHIL ലാണ് മത്സര വേദി. ജൂലൈ 29ന് വൈകീട്ട് 5 മണിക്കാണ് ഫൈനൽ നടക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7