gnn24x7

അയർലണ്ട് മലയാളികൾക്കായി e- വലയം ഓണം ഡാൻസ് ചലഞ്ച്

0
685
gnn24x7

ഇത്തവണത്തെ ഓണാഘോഷം വ്യത്യസ്തമാക്കാൻ e- വലയം ഓണം ഡാൻസ് ചലഞ്ചിൽ പങ്കാളികളാകാം. അയർലണ്ട് മലയാളി ജോബി ജോയ് നിർമ്മിച്ച ചിത്രം e- വലയത്തിൽ ജെറി അമൽദേവ് രചിച്ച ‘വെള്ളോടിൻ കിങ്ങിണി’ എന്ന ഗാനത്തിന് ചുവടുവച്ച് ചലഞ്ചിൽ പങ്കെടുക്കുക.

മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് :

1. നിങ്ങളുടെ ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാം / Facebook പ്രൊഫൈലുകളിൽ അപ്‌ലോഡ് ചെയ്യുക

2. @evalayam_movie എന്ന ഔദ്യോഗിക പേജ് ടാഗ് ചെയ്യുക.

3. Colloborator ആയി പേജിനെ ക്ഷണിക്കുക.

4. #evalayamchallengeireland എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക.

e- വലയം ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക: https://www.instagram.com/reel/CiLDRTHBmwp/?igshid=YmMyMTA2M2Y=

മുഴുവൻ ഗാനം കാണാം:

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here