ലോകത്തെ ഏറ്റവും വലിയ എയർലൈൻ കമ്പനിയായ Emirates ന്റെ ഭാഗമാകാൻ നിങ്ങൾക്കും സുവർണാവസരം. Emirates സംഘടിപ്പിക്കുന്ന Cabin Crew Open Day റിക്രൂട്ട്മെന്റ് അയർലണ്ടിലെ വിവിധ നഗരങ്ങളിൽ നടക്കും. യുഎഇയുടെ തൊഴിൽ വിസ ആവശ്യകതകൾ നിറവേറ്റാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് കുഞ്ഞത് 1 വർഷത്തെ ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ കസ്റ്റമർ സർവീസ് മേഖലയിൽ പരിചയമുണ്ടായിരിക്കണം . ഗ്രേഡ് 12 വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 21 വയസ്. ഓപ്പൺ ഡേ റിക്രൂട്ട്മെന്റ് വിവരങ്ങൾ.

ഓഗസ്റ്റ് 24, രാവിലെ 9 മണി: ഡബ്ലിൻ (ഹിൽട്ടൺ ഡബ്ലിൻ, ചാൾമോണ്ട് പ്ലേസ്, ഡബ്ലിൻ)
ഓഗസ്റ്റ് 28, രാവിലെ 9 മണി: കോർക്ക് (ദി മെട്രോപോൾ ഹോട്ടൽ കോർക്ക്, മാക് കർട്ടൻ സ്ട്രീറ്റ്, കോർക്ക് സിറ്റി)
ഉദ്യോഗാർഥികൾക്ക് പ്രത്യേക ഡ്രസ്സ് കോഡ് നിർബന്ധമാണ്.


റിക്രൂട്ട്മെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: https://www.emiratesgroupcareers.com/cabin-crew/

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb