gnn24x7

ഡബ്ലിന്‍ ബസ്സുകളില്‍ സ്ഥിര നിയമനങ്ങള്‍

0
564
gnn24x7

ഡബ്ലിന്‍: ഡബ്ലിനിലെ ബസ് സര്‍വ്വീസുകളിലേക്ക് എഞ്ചിനീയറിംഗ് ഓപ്പറേറ്റീവ്‌സിനെ നിയമിക്കുന്നു. ഇതൊരു സ്ഥിരനിയമനമാണെന്ന് വെബ്‌സൈറ്റിലെ നിര്‍ദ്ദേശങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. പൊതുഗതാഗത വകുപ്പിന്റെ ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ എഞ്ചീയറിംഗ് കഴിഞ്ഞവര്‍ക്കാണ് അപേക്ഷിക്കുവാനുള്ള യോഗ്യത.

താത്പര്യമുള്ള അപേക്ഷകര്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് സാധുവായ ബി ലൈസന്‍സ് കൈവശം ഉള്ളവരായിരിക്കണം. ബസ് ജോലികളില്‍ ബസുകള്‍ വാക്യൂമിംഗ്, ഇന്ധനം നിറയ്ക്കല്‍, ക്ലീനിംഗ് എന്നിവയല്ലാം ഉള്‍പ്പെടും. സ്ഥിരപ്പെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഷിഫ്റ്റുകള്‍ക്കനുസരിച്ച് ജോലി ചെയ്യേണ്ടിവരും. രാത്രി, പകല്‍ ഷിഫ്റ്റുകളും ഉണ്ടാവും. Salary: 8 year scale (1st year €500.79 – 8th Year €561.19), 39 hour week (Shift premium applicable for night and shift work). അപേക്ഷകളുടെ അവസാന തീയതി 2021 മാര്‍ച്ച് 31. ഇവിടെ നല്‍കിയ ലിങ്കില്‍ അപേക്ഷിക്കാം.

https://www.dublinbus.ie/Human-Resources/Vacancy-Engineering-Operative/

gnn24x7