മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ എമ്പുരാൻ അയർലൻഡിൽ മാർച്ച് 27ന് റിലീസ് ചെയ്യുന്നു. പൃഥ്വിരാജ് സുകുമാരനും മുരളി ഗോപിയും ചേർന്നൊരുക്കിയ വിസ്മയം കാണാൻ സിനിമാലോകം കാത്തിരിക്കുകയാണ്.

ഡബ്ലിനിലെ സിനി വേൾഡിലും ആഷ്ബോൺ, ഡബ്ലിൻ, ലിമറിക് എന്നിവിടങ്ങളിലെ VUEലും BLANCHARDSTOWN, CHARLESTOWN, CAVAN, COOLOCK, LIMERICK, NEWBRIDGE, STILLORGAN, WATERFORD എന്നിവിടങ്ങളിലെ ODEONലും അത്‌ലോൺ, ഡബ്ലിൻ സാവോയ്, കാർലോ, ഗാൽവെ, KILLARNEY, DUN LAOGHAIRE, CINEMAS, DUNDALK, BUNDORAN, LIFFORD, MULLINGAR, SANTRY, TULLAMORE, BALLINCOLLIG (CORK) BLACKPOOL (CORK) എന്നിവിടങ്ങളിലെ IMC എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രദർശനം.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































