ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഡബ്ലിനിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ് എന്നിവരുടെ സർവീസുകളാണ് റദ്ദാക്കിയത്. ഡബ്ലിനിൽ നിന്നും യാത്ര പുറപ്പെട്ട വിമാനങ്ങൾ, യാത്ര അവസാനിപ്പിച്ചു തിരിച്ചിറക്കി. ഖത്തർ എയർവേയ്സ് ഡബ്ലിൻ – ദോഹ സർവീസ്, Etihad ഡബ്ലിൻ- അബുദാബി, എമിറേറ്റ്സ് ഡബ്ലിൻ ദുബായ് വിമാനങ്ങളാണ് തിരിച്ചിറക്കിയത്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3





































