gnn24x7

2026ൽ FINGLAS CRICKET CLUBൽ വനിതാ ടീമും

0
36
gnn24x7

2026 സീസണിലേക്ക് പുതിയ വനിതാ ക്രിക്കറ്റ് ടീമിന് തുടക്കമിടുകയാണ് FINGLAS CRICKET CLUB. വനിതകൾക്കും പെൺകുട്ടികൾക്കും ടീമിൽ അംഗമാകാം. തുടക്കക്കാർക്കും പരിചയസമ്പന്നരായ കളിക്കാർക്കും അവസരം ഒരുക്കുകയാണ് FINGLAS CRICKET CLUB. അയർലണ്ടിലെ തന്നെ മികച്ച ക്രിക്കറ്റ്‌ പരിശീലകരുടെ നേതൃത്വത്തിൽ നിങ്ങൾക്ക് പരിശീലനം നേടാം. ക്രിക്കറ്റ്‌ ലോകത്തെ പുതുപ്രതിഭകളായി നിങ്ങൾക്കും വളരാനുള്ള ഈ അവസരം നഷ്ടമാക്കരുത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0877549269, 0872471142 finglascricketclub@gmail.com

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7