gnn24x7

Finglas മലയാളി ബേസിൽ നിര്യാതനായി

0
3570
gnn24x7

Finglas മലയാളി ബേസിൽ നിര്യാതനായി. 29 വയസ്സായിരുന്നു. കോതമംഗലം സ്വദേശിയാണ്. ഇന്നലെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ബേസിലിനെ ബ്ലൂമൌണ്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം മരണം സംഭവിച്ചു. ഫിംഗ്ലാസിലെ അഡിസൺ പാർക്ക്‌ നിവാസിയാണ്. ഡൺസിൽ ജോലി ചെയ്തു വരുകയായിരുന്നു ബേസിൽ.ഭാര്യ നഴ്സാണ്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

gnn24x7