gnn24x7

ഒക്ടോബർ മാസം മുതൽ മലയാളം കുർബാനകൾ (റോമൻ) രണ്ടു സ്ഥലങ്ങളിൽ

0
278
gnn24x7

ഒക്ടോബർ മാസം തുടങ്ങി മലയാളം (റോമൻ) കുർബാനകൾ രണ്ട് സ്ഥലങ്ങളിൽ രണ്ടു ഞായറാഴ്ചകളിൽ ഉണ്ടാകും.

ന്യൂബ്രിഡ്ജിലെ St. Colnleth’s പള്ളിയിൽ ഒക്ടോബർ 13ന് (രണ്ടാം ഞായറാഴ്ച) 5pmനും Dublin 15ലെ Church of Mary Mother of Hope പള്ളിയിൽ ഒക്ടോബർ 20ന് ( മൂന്നാമത്തെ ഞായറാഴ്ച്ച) 2pmനും   ആയിരിക്കും ഈ മാസത്തെ  മലയാളം കുർബാനകൾ.  രണ്ട് പള്ളികളുടെയും അഡ്രസ്സുകൾ ചുവടെ കൊടുക്കുന്നു.

Church of Mary Mother of Hope

Pace Crescent

Little pace

Co. Dublin

D15X628

St.Colnleth’s Church

Newbridge 

W12KT38

 മാസത്തിൽ ഒരു ഞായറാഴ്ച മാത്രം നടന്നിരുന്ന മലയാളം (റോമൻ) കുർബാനയാണ് ഇപ്പോൾ മാസത്തിൽ രണ്ടു ഞായറാഴ്ചകൾ വീതമായി മാറിയത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7