gnn24x7

ഏവർക്കും ഹൃദ്യമായ ഓണാശംസകൾ

0
296
gnn24x7

പ്രതീക്ഷയുടെയും സമൃധിയുടെയും മറ്റൊരു പൊന്നിൻചിങ്ങനാൾ കൂടി വരവായി. എന്നാൽ ഇക്കുറി ഓണവേശങ്ങളുടെ പൊലിമ ഒരല്പം മങ്ങിയിരിക്കുന്നു. ഒരായുസ്സിന്റെ തീരാ നോവായി വയനാട് ദുരന്തം മലയാളി മനസുകളിൽ ഇപ്പോഴും തളം കെട്ടി നിൽക്കുകയാണ്. എന്നാൽ ഏതൊരു പ്രതിസന്ധിയും ഒത്തൊരുമയോടെയും പരസ്പര പിന്തുണയോടെയും മറിക്കടക്കുന്ന മലയാളികളുടെ മനക്കരുതിന്റെ കൂടി ഓർപ്പെടുത്തലാണ് ഈ ഓണക്കാലം.

ഒറ്റ രാത്രിയിൽ ഒറ്റപ്പെട്ട മനുഷ്യരെ കൈപിടിച്ച് ഉയർത്തിയാകട്ടെ ഇതാവണത്തെ ഓണഘോഷം.ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയുണ് അഭിവൃധിയുടെയും ഒത്തുച്ചേരലാകട്ടെ ഈ പൊന്നോണം എന്ന് ആശംസിക്കുന്നു.

GNN24x7.COM

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7