gnn24x7

വിദഗ്ധ തെഴിലാളികൾക്ക് 12 മാസത്തെ റസിഡൻസ് പെർമിറ്റ്, സ്റ്റൈപ്പൻഡോടുകൂടി നഴ്സിംഗ് പഠനം, ജർമൻ സ്വപ്നം യാഥ്യാർഥ്യമാക്കാൻJUST RIGHT OVERSEAS STUDIES Limited

0
524
gnn24x7

വിദേശ പഠനവും ജോലിയും ആഗ്രഹിക്കുന്നവർക്ക് ജർമനിയിൽ മികച്ച അവശരങ്ങൾ ഒരുക്കി JUST RIGHT OVERSEAS STUDIES Limited. ഇന്ത്യക്കാർക്ക് അനുവദിക്കുന്ന തൊഴിൽ വിസ 90,000 ആയി കഴിഞ്ഞ വർഷം ജർമ്മനി വർധിപ്പിച്ചിരുന്നു. ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഹെൽത്ത്,നിര്‍മാണ മേഖല, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ രാജ്യത്തെ തന്ത്രപ്രധാന മേഖലകളിൽ കടുത്ത തൊഴിലാളി ക്ഷാമം നേരിടുകയാണ്. ജർമനിയിലേക്ക് ചേക്കേറാൻ വിദേശ പൗരന്മാർക്ക് ഈ അവസരം ഏറെ ഗുണകരമാണ്. നിലവിലുള്ള ജർമ്മൻ ഓപ്പർച്യുണിറ്റി കാർഡ് വിദഗ്ധ തൊഴിലാളികൾക്ക് 12 മാസത്തെ റസിഡൻസ് പെർമിറ്റ് വാഗ്ദാനം ചെയ്യുന്നു. ജർമ്മനിയിൽ തൊഴിൽ നേടുന്നതിന്, വ്യക്തികൾ ഒരു വിസയായി ഒരു റസിഡൻസ് പെർമിറ്റ് നേടിയിരിക്കണം, ആവശ്യമെങ്കിൽ ഒരു വർക്ക് പെർമിറ്റ് ഉൾപ്പെട്ടേക്കാം. എന്നിരുന്നാലും, നിങ്ങളുടെ വിസ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്, വിദഗ്ധ തൊഴിലാളികൾ അവരുടെ വിദേശ പ്രൊഫഷണൽ യോഗ്യത ജർമ്മനിയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

EU ഇതര അപേക്ഷകർക്ക് ജർമ്മൻ ഓപ്പർച്യുണിറ്റി കാർഡ് ജർമ്മനിയിൽ 12 മാസത്തെ റസിഡൻസ് പെർമിറ്റ് നൽകുന്നു. ജർമ്മനിയിൽ ഓപ്പർച്യുണിറ്റി കാർഡ് ലഭിക്കുന്നതിന്, അപേക്ഷകർ രണ്ട് വർഷത്തെ തൊഴിലധിഷ്ഠിത പരിശീലനമോ യൂണിവേഴ്സിറ്റി ബിരുദമോ പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഇംഗ്ലീഷ്/ ജർമ്മൻ പരിജ്ഞാനം ആവശ്യമാണ്. ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് ഒരു സുവർണാവസരമാണ് ജർമ്മൻ ഓപ്പർച്യുണിറ്റി കാർഡ് ഒരുക്കുന്നത്. വിദഗ്ധ തൊഴിലാളികളുടെ വിസ ആവശ്യങ്ങൾ സമയബന്ധിതമായും സുതാര്യതയോടും കൂടി പൂർത്തിയാക്കുകയാണ് JUST RIGHT OVERSEAS STUDIES Limited.

നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ജർമനിയിൽ പഠനം ആരംഭിക്കുമ്പോൾ മുതൽ തന്നെ സ്റ്റൈപ്പൻഡോടുകൂടി പഠനം പൂർത്തിയാക്കാൻ Just Right Overseas അവസരം ഒരുക്കുന്നു. മൂന്ന് വർഷത്തെ നഴ്സിംഗ് ബിരുദത്തിനൊപ്പം 1000 യൂറോ വരെ നിങ്ങൾക്ക് സ്റ്റൈഫന്റ് നേടാൻ സാധിക്കും. നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജർമ്മൻ ഭാഷ പ്രാവീണ്യം ആവശ്യമാണ്‌. ഇതിനായി JUST RIGHT OVERSEAS STUDIES LIMITED മികച്ച ട്രെയിനിംങാണ് നൽകി വരുന്നത്. ജർമൻ ലാംഗ്വേജ് ഓൺലൈൻ കോഴ്സ് മുഖേന നിങ്ങൾക്ക് കുറഞ്ഞ ചെലവിൽ ജർമ്മൻ ഭാഷ പ്രാവീണ്യം നേടാം. മറ്റ് ബിരുദ- ബിരുദാനന്ദര കോഴ്സുകൾക്ക് സ്റ്റുഡന്റ് വിസയോടൊപ്പം വർക്ക്‌ പെർമിറ്റും നിങ്ങൾക്ക് നേടാനാകും. മാസ്റ്റേഴ്സ് കോഴ്സുകൾക്ക് ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം മാത്രമാണ് മാനദണ്ഡം. ജർമൻ ഭാഷ പഠിക്കേണ്ട ആവശ്യമില്ല എന്നതും മലയാളി വിദ്യാർഥികൾക്ക് വലിയ നേട്ടമാണ്.

പഠനത്തിനൊപ്പം വരുമാനം നേടുന്നതിലൂടെ സാമ്പത്തികമായും ഏറെ പ്രയോജനങ്ങളാണ് ലഭിക്കുക. Free Study Abroad Education Counselling ,Free Application Submission Support ,Overseas Financial Assistance, Student Visa Application Guidance, Language Training for IELTS/Duolingo/PTE/German, Pre Departure Briefings & Health and Travel Insuranceഎന്നീ സേവനങ്ങൾ JUST RIGHT OVERSEAS STUDIES LIMITED നിങ്ങൾക്കായി ഒരുക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: +353 8943 39151, +9180863 09888, +91 97463 18884, +9190721 09888 contact@justrightconsultancy.com www.justrightconsultancy.com

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7